നഗരത്തിൽ നിന്നുള്ള ദമ്പതികളെയും മകനെയും യുഎസിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ദാവനഗരെ: ദാവൻഗരെ ജില്ലയിലെ ഹലേക്കൽ ഗ്രാമത്തിൽ നിന്നുള്ള പ്രവാസി ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേരെ യുഎസിലെ മേരിലാൻഡിലുള്ള ടൗസൺ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബാൾട്ടിമോർ പോലീസ് ശനിയാഴ്ച അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്, ഇരട്ടക്കൊലപാതകവും ആത്മഹത്യയും സംശയിക്കുന്നുണ്ടെങ്കിലും, യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), അവരുടെ ആറുവയസ്സുള്ള മകൻ യാഷ് എന്നിവരുടെ മരണത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. യോഗേഷ് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും കുഞ്ഞിനെയും കൊല ചെയ്തതായാണ് സംശയിക്കുന്നത്. “ഓരോരുത്തർക്കും പ്രത്യക്ഷത്തിൽ വെടിയേറ്റ മുറിവ് ഉള്ളതായും റിപ്പോർട്ടുകൾ ഉണ്ട് എന്നും ബാൾട്ടിമോർ…

Read More

യോഗി ആദിത്യനാഥിനൊപ്പം ജയിലർ കണ്ട് രജനികാന്ത്; യുപി മുഖ്യമന്ത്രിയുടെ കാലിൽ തൊട്ട് വണങ്ങി സൂപ്പർസ്റ്റാർ; വിഡിയോ കാണാം

രജനീകാന്ത് ചിത്രം ജയിലർ ബോക്സ് ഓഫീസിൽ കുതിച്ചുയരുന്നതിനിടെ ആരാധകരുടെ രൂക്ഷ വിമർശനത്തിന് ഇരയായിരിക്കുകയാണ് രജനികാന്ത്. ആഗോളതലത്തിൽ 500 കോടിയിലേക്ക് അടുക്കുന്ന സിനിമ തമിഴകത്തെ പല റെക്കോർഡുകളും തകർത്തിരിക്കുകയാണ് എന്നാൽ ആഘോഷങ്ങളൊന്നുമില്ലാതെ യാത്രയിലാണ് രജനീകാന്ത് എന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു.  ഇതിന്റെ ഭാഗമായി താരം കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ എത്തിയിരുന്നു. ഹിമാലയൻ സന്ദർശനത്തിന് ശേഷമാണ് രജനികാന്ത് യുപിയിലെത്തിയത്. തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണുമെന്ന് സൂപ്പർതാരം രജനികാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പം ‘ജയിലർ’ കാണാൻ യുപിയിലെത്തിയ രജനികാന്ത് യോഗി ആദിത്യനാഥിനെ സന്ദർശിച്ച വീഡിയോ…

Read More

ച​ന്ദ്ര​യാ​നു​ മുൻപ് ലൂ​ണ പേ​ട​കം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​മെന്ന് പ്രഖ്യാപിച്ച റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍

റഷ്യന്‍ ചാന്ദ്രദൗത്യം പ്രതിസന്ധിയില്‍. ലൂണ 25 പേടകത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ലാന്‍ഡിംഗിന് മുന്നോടിയായി നടക്കേണ്ട ഭ്രമണപഥ മാറ്റം നടന്നില്ല. സാങ്കേതിക പ്രശ്‌നം പരിശോധിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി വ്യക്തമാക്കുന്നു. ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ 3 വി​ക്ഷേ​പി​ച്ച് ഒ​രു മാ​സ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ്  റ​ഷ്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ലൂ​ണ-25 പേ​ട​കം സോ​യൂ​സ് 2.1 ബി ​റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു വി​ക്ഷേ​പി​ച്ച​ത്..  ഓഗസ്റ്റ് 21ന് ചന്ദ്രനില്‍ ഇറക്കാനായിരുന്നു പദ്ധതി. അഞ്ച് ദിവസം കൊണ്ടാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ച​ന്ദ്ര​യാ​നു​മു​ന്പ് ലൂ​ണ പേ​ട​കം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങു​മെ​ന്നാ​യി​രു​ന്നു റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ…

Read More

പൊന്നോണത്തിന് ഇനി പത്തുനാള്‍; ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. പത്തുനാള്‍ ഇനി മലയാളികള്‍ തിരുവോണത്തിനായുള്ള കാത്തിരിപ്പിലായിരിക്കും. ഇന്ന് മുതൽ ജാതി മത ഭേദമെന്യേ ഓരോ വീടുകളുടെയും മുന്നിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പൂക്കളങ്ങള്‍  മാവേലി തമ്പുരാനെ വരവേൽക്കാനായി ലോകത്തെവിടെയുമുള്ള മലയാളികൾ ഇട്ട് തുടങ്ങും . വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയ കേരളം വാണിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് വിശ്വാസം. തിരുവോണ നാളില്‍ പ്രജകളെ കാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ സ്വീകരിക്കുന്നതിനായാണ് പ്രജകള്‍ പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം. ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ്…

Read More

ചരിത്ര നേട്ടത്തിന് അരികില്‍; ചന്ദ്രയാന്‍ മുന്ന് പേടകം ചന്ദ്രനോട് അടുക്കുന്നു

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ മുന്ന് പേടകം ചന്ദ്രനോട് അടുക്കുന്നു. ലാന്‍ഡറിന്റെ അവസാനഘട്ട ദ്രമണം പഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ ദൂരമായ 25 കിലേമീറ്ററും 134 കിലോ മീറ്റര്‍ അകലയുമുള്ള ഭ്രമണപഥത്തിലും എത്തി. ഐഎസ്ആർഒയുടെ കണക്കനുസരിച്ച്, ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഓഗസ്റ്റ് 23 ബുധാനാഴ്ച വൈകീട്ട് 5.45 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്. ചന്ദ്രയാൻ-3 ന്റെ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് 2023 ഓഗസ്റ്റ് 17-ന്…

Read More

വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അസോസിയേറ്റ് പ്രസ്

വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്. ചാറ്റ് ജിപിടി പോലുളള എ.ഐ സാങ്കേതി വിദ്യ ടൂളുകൾ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും അസോസിയേറ്റഡ് പ്രസ് പുറത്തിറക്കി. വാര്‍ത്തകളില്‍ എഐ ഉപയോഗിച്ചുള്ള ഫോട്ടോയും വീഡിയോയും ശബ്ദവും ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് എപി മുന്നോട്ട് വെക്കുന്നത്. എഐ ഒരിക്കലും മാധ്യപ്രവര്‍ത്തകര്‍ക്ക് പകരമാവില്ല എന്ന പ്രസ്താവനയോടെയാണ് അസോസിയേറ്റഡ് പ്രസ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. കായികമത്സരങ്ങളുടെ സ്‌കോര്‍ ബോര്‍ഡ്, കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ എന്നിവയെ വാര്‍ത്താക്കുറിപ്പുകളാക്കി മാറ്റാന്‍ എ ഐ ഈ സാങ്കേതികവിദ്യ വ്യാപകമായി…

Read More

ഇരുചക്ര വാഹനാപകടത്തിൽ തൃശ്ശൂർ സ്വദേശി മരിച്ചു

ബെംഗളൂരു: തൃശൂർ സ്വദേശിയായ ബാങ്ക് ജീവനക്കാരി വീരാജ്പേട്ടിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മരിച്ചു. തൃശ്ശൂർ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്. പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്‍റെയും ഉഷയുടെയും (നഴ്സ്, മാരായ്ക്കൽ ആരോഗ്യ ഉപകേന്ദ്രം) മകളാണ്. കനറാ ബാങ്ക് അമ്മാട്ടി ശാഖ ജീവനക്കാരിയായിരുന്നു അമൃത വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അമൃത സഞ്ചരിച്ച സ്‌കൂട്ടർ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ മൈസൂരു അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിരാജ്‌പേട്ട് റൂറൽ പോലീസ് കേസെടുത്തു. സഹോദരി: അശ്വതി

Read More

അന്തർസംസ്ഥാന കെഎസ്ആർടിസി സർവീസുകളെയും ബാധിച്ച് സംസ്ഥാനത്തെ ശക്തി പദ്ധതി

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സാധ്യമാക്കുന്ന ശക്തി പദ്ധതിക്ക് സ്ത്രീകളുടെ വൻ അഭിനന്ദനം ലഭിക്കുമ്പോഴും അന്തർ സംസ്ഥാന കെഎസ്ആർടിസി സർവീസുകളെ ബാധിച്ചത് യാത്രക്കാരും വിനോദസഞ്ചാരികളും സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗുഡ്‌ലുപേട്ടിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്കും കേരളത്തിലേക്കും തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുമുള്ള കെഎസ്‌ആർടിസി അന്തർസംസ്ഥാന ബസ് സർവീസുകളുടെ എണ്ണം പതിനൊന്നിൽ നിന്ന് ഒന്നായി കുറഞ്ഞു. ഗുണ്ട്‌ലുപേട്ടിനും കോഴിക്കോടിനും ഇടയിൽ സർവീസ് നടത്തുന്ന രണ്ട് ബസുകളും ഗുണ്ട്‌ലുപേട്ടിൽ നിന്ന് ഊട്ടിയിലേക്കുള്ള രണ്ട് ബസുകളും ഗുണ്ട്‌ലുപേട്ടിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള മൂന്ന്…

Read More

നഗരത്തിൽ ഫാൻസി നമ്പറുകൾക്കുള്ള ഡിമാൻഡ് കൂടുന്നു; വലിയ വരുമാനം നേടി ആർ.ടി.എ

ബെംഗളൂരു: ലൈറ്റ് മോട്ടോർ വാഹന ഉടമകൾക്കിടയിൽ ഫാൻസി രജിസ്‌ട്രേഷൻ നമ്പരുകളോടുള്ള ആവേശം കൂടിവരികയാണ് . ഫാൻസി നമ്പറുകളുടെ ഡിമാൻഡ് പറയേണ്ടതില്ലല്ലോ.. അത് വികാരപരമോ, ഇഷ്ട സംഖ്യയോ, ജാതകബലമോ ആകട്ടെ.. വാഹന ഉടമകൾ ആഗ്രഹിച്ച നമ്പർ ലഭിക്കാൻ എത്ര തുക ചിലവഴിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. അതിൽ സെലിബ്രിറ്റികളും സമ്പന്നരും ഉൾപ്പെടുന്നു. ഈ ക്രമത്തിൽ ഫാൻസി നമ്പറുകൾ ലേലം ചെയ്തതോടെ ഒരു ദിവസം ബെംഗളൂരു ആർടിഎ ഓഫീസിൽ വാൻ ലാഭമാണ് ഉണ്ടാകുന്നത്. ഓഗസ്റ്റ് ആദ്യവാരം കെഎ 01 എൻബി 0001 എന്ന ഫാൻസി നമ്പരിനാണ് ഗതാഗത വകുപ്പിന്…

Read More

അഴിമതിയിൽ മുങ്ങിയ സർക്കാരിനെതിരെ ഓഗസ്റ്റ് 23ന് ബിജെപി പ്രതിഷേധം സംഘടിപ്പിക്കും; ബിഎസ് യെദ്യൂരപ്പ

ബെംഗളൂരു: സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന്റെ വ്യാപകമായ അഴിമതിക്കും ഈ ഭരണത്തിന് കീഴിലുള്ള വികസന പ്രവർത്തനങ്ങളുടെ അഭാവത്തിനും എതിരെ ഓഗസ്റ്റ് 23 ന് നഗരത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ കർണാടക ബിജെപി ഘടകം തീരുമാനിച്ചതായി മുതിർന്ന പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പറഞ്ഞു. നിരവധി മുതിർന്ന ബിജെപി നേതാക്കളും ബെംഗളൂരു നിയമസഭാംഗങ്ങളും എംപിമാരും യെദ്യൂരപ്പയുടെ വസതിയിൽ യോഗം ചേർന്ന് ചർച്ച നടത്തി. മുൻ മുഖ്യമന്ത്രിമാരായ ഡിവി സദാനന്ദ ഗൗഡ, ബസവരാജ് ബൊമ്മൈ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രതിപക്ഷത്ത് നിന്നുള്ള കുറച്ച് നേതാക്കളും…

Read More