ചരിത്ര നേട്ടത്തിന് അരികില്‍; ചന്ദ്രയാന്‍ മുന്ന് പേടകം ചന്ദ്രനോട് അടുക്കുന്നു

ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍ മുന്ന് പേടകം ചന്ദ്രനോട് അടുക്കുന്നു.

ലാന്‍ഡറിന്റെ അവസാനഘട്ട ദ്രമണം പഥം താഴ്ത്തലും വിജയകരമായി പൂര്‍ത്തിയായി പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍.

ഇതോടെ ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ ദൂരമായ 25 കിലേമീറ്ററും 134 കിലോ മീറ്റര്‍ അകലയുമുള്ള ഭ്രമണപഥത്തിലും എത്തി.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ഐഎസ്ആർഒയുടെ കണക്കനുസരിച്ച്, ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഓഗസ്റ്റ് 23 ബുധാനാഴ്ച വൈകീട്ട് 5.45 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്.

ചന്ദ്രയാൻ-3 ന്റെ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് 2023 ഓഗസ്റ്റ് 17-ന് ഉച്ചയ്ക്ക് 1:15 IST ന് വേർപെട്ടു. ഓഗസ്റ്റ് 18 ന് വൈകുന്നേരം 4:00 IST ന് നടക്കാനിരിക്കുന്ന ഡീ-ബൂസ്റ്റിംഗ് ഓപ്പറേഷനെ തുടർന്ന് ലാൻഡർ മൊഡ്യൂൾ അല്പം താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts