ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ: 32 വിദ്യാർഥിനികൾ ആശുപത്രിയിൽ:6 പേരുടെ നില ഗുരുതരം

ബംഗളുരു: വിജയപുര ഹെസ്പേട്ടിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് 32 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെട്രിക് എസ്ടി ഗേൾസ് ഹോസ്റ്റലിലാണ് സംഭവം.

കഴിഞ്ഞദിവസം രാത്രി ചിക്കൻ കഴിച്ചതിനു ശേഷമാണ് വയറു വേദനയും ഛർദിയും തുടങ്ങിയത്. 6 പേരുടെ നില ഗുരുതരമാണ്.

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

ഹോസ്റ്റലിൽ നിന്നും കണ്ടെടുത്ത ചിക്കൻ വിഭവം പരിശോധനയ്ക്ക് അയച്ചതായി വിജയനഗര കളക്ടർ പറഞ്ഞു.

കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീക്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts