അറ്റകുറ്റപ്പണി: ഈ ദിവസങ്ങളിൽ എറണാകുളം – കെ. എസ്. ആർ ബംഗളുരു സൂപ്പർഫാസ്റ്റ് ബയ്യപ്പനഹള്ളി വരെ മാത്രം: പരിശോധിക്കാം

ബംഗളുരു : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാംകുളം – കെ. എസ്. ആർ ബംഗളുരു സൂപ്പർഫാസ്റ്റ് (12678) ട്രെയിൻ ഇന്നും 19, 26 തിയതികളിലും ബയ്യപ്പനഹള്ളിയിൽ സർവീസ് അവസാനിപ്പിക്കും.

കെ. എസ്. ആർ ബംഗളുരു – എറണാംകുളം സൂപ്പർഫാസ്റ്റ് (12677) നാളെയും 20, 27 തിയതികളിലും ബയ്യപ്പനഹള്ളിയിൽ നിന്നും സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts