കോവിഡ് രോഗികളുടെ പ്രവേശനം കുറവാണെങ്കിലും ബെംഗളൂരുവിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് ബെഡ് വിഹിതം വർധിപ്പിക്കുകയാണ്. സ്വകാര്യ ആശുപത്രികളോട് കിടക്കകൾ അനുവദിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അവർ തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിച്ചു. കേസുകൾ വർദ്ധിക്കാൻ തുടങ്ങിയ മാർച്ച് മുതൽ പ്രധാന സ്വകാര്യ ശൃംഖലകൾ ഇതിനകം തന്നെ കിടക്ക വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് രോഗികൾക്കായി മാർച്ചിൽ 10 കിടക്കകൾ നീക്കിവെച്ചതായി അപ്പോളോ ഹോസ്പിറ്റൽസ് വൈസ് പ്രസിഡന്റ് ഡോ.യതീഷ് ജി പറഞ്ഞു. ഫെബ്രുവരി അവസാനം വരെ ഞങ്ങൾക്ക് കോവിഡ് അഡ്മിഷൻ ഇല്ലായിരുന്നു, അതിനാൽ ഞങ്ങൾക്ക് പ്രത്യേക…
Read MoreMonth: April 2023
കെഎസ്ആർ സ്റ്റേഷനിൽ ഐടി പ്രൊഫഷണലിനെ അപമാനിച്ച് റെയിൽവേ ടിക്കറ്റിംഗ് ഉദ്യോഗസ്ഥൻ
ബെംഗളൂരു: യാത്രക്കാരിയോട് മോശമായി പെരുമാറിയതിന് ബെംഗളൂരു റെയിൽവേ ഡിവിഷനിലെ മുതിർന്ന റെയിൽവേ ടിക്കറ്റിംഗ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊരു ഐടി പ്രൊഫഷണലിനെ അപമാനിച്ച സംഭവം പുറത്തായി. ഏപ്രിൽ 18 ന് ഒരു സീനിയർ ടിക്കറ്റിംഗ് ഓഫീസർ തന്റെ കോളറിൽ വലിച്ചിഴച്ചെന്നും കണ്ണട അഴിച്ചുമാറ്റിയെന്നും തന്നെ അപമാനിച്ചെന്നും ടെക്കി ആരോപിച്ചു. രാവിലെ 9.15ന് കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലാണ് സംഭവം. യാത്രാ ടിക്കറ്റ് ഹാജരാക്കാൻ ചീഫ് ടിക്കറ്റിംഗ് സൂപ്പർവൈസർ ബിഎം രാധാകൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ കാർത്തിക് പൂജാറിന്റെ ഫോണിലെ യുടിഎസ് ആപ്പ് തകരാറിലായതാണ്…
Read Moreഈശ്വരപ്പയ്ക്ക് പ്രധാനമന്ത്രിയുടെ സർപ്രൈസ് കോൾ
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. അതേസമയം സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കിലും താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നായിരുന്നു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കെഎസ് ഈശ്വരപ്പ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈശ്വരപ്പയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണില്‍ വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍…
Read Moreഡി.കെ ശിവകുമാറിന്റെ മണ്ഡലത്തിൽ സഹോദരൻ ഡികെ സുരേഷും പത്രിക നൽകി
ബെംഗളൂരു: ഡി.കെ. ശിവകുമാര്‍ മത്സരിക്കുന്ന കനകപുരയില്‍ സഹോദരനും എംപിയുമായ ഡി.കെ സുരേഷും പത്രിക നൽകി. പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയായിരുന്നു അപ്രതീക്ഷിത നീക്കം നടന്നത്. ഏപ്രില്‍ 17നായിരുന്നു ശിവകുമാര്‍ പത്രിക നൽകിയത്. ശിവകുമാറിന്‍റെ പത്രിക തള്ളിയാല്‍ പകരം സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ബംഗളൂരു റൂറല്‍ എംപി സുരേഷ് പത്രിക നൽകിയത്. പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായ ആര്‍. അശോകയാണ് കനകപുരയിലെ ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ സുരേഷ് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. രാമനഗരയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരേ സുരേഷ് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്…
Read Moreമദനി 24 നു കേരളത്തിൽ എത്തിയേക്കുമെന്ന് സൂചന
ബെംഗളൂരു: സുപ്രീം കോടതിയുടെ അനുമതി ലഭിച്ചതോടെ പി.ഡി.പി. നേതാവ് അബ്‌ദുള്‍ നാസര്‍ മദനി 24 നു കേരളത്തിലെത്തിയേക്കും. മദനി കേരളത്തില്‍ എത്തിയാല്‍ അദ്ദേഹത്തിന് വേണ്ട സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. നേതാക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സുരക്ഷയും ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.ഡി.പി. വൈസ് ചെയര്‍മാന്‍ മുട്ടം നാസര്‍ അറിയിച്ചു. കര്‍ണാടക പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ അടങ്ങുന്ന അഞ്ചംഗ സംഘം സുരക്ഷാസംവിധാനങ്ങളും മറ്റും വിലയിരുത്തുന്നതിനായി കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയിരുന്നു. മദനിയുടെ സ്‌ഥാപനമായ അന്‍വാര്‍ശേരിയിലും കേരളത്തില്‍ എത്തിയാല്‍ അദ്ദേഹം…
Read Moreകോടതി വളപ്പിൽ യുവതിക്ക് നേരെ വെടിവെപ്പ്: യുവതിയുടെ നില ഗുരുതരം വീഡിയോ കാണാം
ഡൽഹി: ഡല്‍ഹിയില്‍ വെടിവെയ്പ് വെടിവെയ്പില്‍ സ്ത്രീക്ക് പരിക്കേറ്റു ഡല്‍ഹിയില്‍ സാകേത് കോടതി വളപ്പിലാണ് വെടിവെയ്പ്ഉണ്ടായത്. दिल्ली: साकेत कोर्ट में फायरिंग की घटना में एक महिला घायल हुई हैं। चार राउंड फायरिंग हुई। पुलिस मौके पर मौजूद है। #saketcourt @DelhiPolice pic.twitter.com/1d84ufuQw3 — DINESH SHARMA (@medineshsharma) April 21, 2023 അഭിഭാഷക വേഷത്തിലെത്തിയ ആളാണ് വെടിവെച്ചത്. അഞ്ചു റൗണ്ട് വെടിവെച്ചതായി റിപ്പോര്‍ട്ട്. സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി യുവതിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്.…
Read Moreവന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലെറിയാൻ ദൈവം എന്നോട് പറഞ്ഞു!! യുവാവ് പിടിയിൽ
ബെംഗളൂരു: ബെംഗളൂരു റെയിൽവേ ഡിവിഷനിലെ മാലൂരിനും ത്യക്കലിനും ഇടയിൽ കടന്നുപോയ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ 36 കാരനെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) അറസ്റ്റ് ചെയ്തു. അഭിജിത്ത് അഗർവാൾ എന്ന വ്യക്തിയുടെ മാനസിക നില ശരിയെല്ലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ റെയിൽവേ നിയമത്തിലെ 153, 147 വകുപ്പുകൾ പ്രകാരം കേസെടുത്ത് മാലൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഞാനും എന്റെ ടീമും സിവിൽ വസ്ത്രത്തിൽ റെയിൽവേ ട്രാക്കിൽ പട്രോളിംഗ് നടത്തുമ്പോൾ, ട്രാക്കിൽ നിന്ന് ഒരു കൂട്ടം കല്ലുകൾ എടുത്ത് ഞായറാഴ്ച 3.43-ന് കടന്നുപോകുന്ന…
Read Moreപുഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം
ജമ്മു കശ്മീരിലെ പുഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് സൈന്യം.. അപകടത്തില്‍ 5 ജവാന്‍മാര്‍ മരിച്ചു. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികര്‍ക്കാണഅ വീരമൃത്യു. ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ജില്ലയിലെ ഭിംബര്‍ ഗലിയില്‍ നിന്ന് സാന്‍ജിയോട്ടിലേക്ക് പോവുകയായിരുന്ന വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. പൂഞ്ചില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ സൈനികന്‍ ചികിത്സയിലാണ്. ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്ന എല്ലാവരും. സൈനികര്‍…
Read Moreസാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി; വീഡിയോ കാണാം
സാരി ധരിച്ച് യുകെ മാരത്തണില്‍ ഓടി വൈറലായി ഇന്ത്യന്‍ യുവതി. 41കാരിയായ ഒഡിയ വംശജയും മാഞ്ചസ്റ്ററിലെ ഹൈസ്‌കൂള്‍ അധ്യാപികയുമായ മധുസ്മിത ജെന ആണ് 42.5 കിലോമീറ്റര്‍ മാരത്തണില്‍ സാരി ഉടുത്ത് ഓടിയത്. Madhusmita Jena, an Indian living in Manchester, UK, comfortably runs Manchester marathon 2023 in a lovely Sambalpuri SareeWhile proudly showcasing her Indian heritage, she also presents an inviting perspective on the quintessential #Indian attire@HCI_London @iglobal_news pic.twitter.com/Thp9gkhWRz —…
Read Moreതൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും
തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. നെയ്തലക്കാവ് ക്ഷേത്രത്തിൻ്റെ പൂരം എഴുന്നള്ളിപ്പിലാണ് രാമചന്ദ്രൻ തിടമ്പേറ്റുക. പൂരത്തലേന്ന് തെക്കേഗോപുരനട തള്ളിത്തുറക്കുന്ന ചടങ്ങിൽ കൊമ്പൻ എറണാകുളം ശിവകുമാറാണ് പങ്കെടുക്കുക. തലയെടുപ്പിലും ആരാധകരിലും ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ലക്ഷണമൊത്ത കൊമ്പൻ എന്നാണ് രാമചന്ദ്രൻ അറിയപ്പെടുന്നത്. രാമചന്ദ്രൻ ഒടുവിൽ തൃശൂർ പൂരത്തിന്റെ ഭാഗമായത് 2019 ലാണ്. പൂരത്തലേന്ന് വിളംബരം അറിയിക്കാൻ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പുമായി തെക്കേഗോപുരനട തള്ളി തുറക്കുന്ന ചടങ്ങായിരുന്നു അത്. ഇക്കുറി നെയ്തലക്കാവ് പൂരത്തിന്റെ ഭാഗമായി തിടമ്പേറ്റുക എന്ന നിയോഗമാണ് രാമചന്ദ്രന് കൈവന്നിരിക്കുന്നത്. പൂര ദിവസമായ 30ന് രാവിലെ…
Read More