ബെംഗളൂരു: ഇന്നലെ പെയ്ത മഴയിൽ നഗരം വെള്ളക്കെട്ടിലായതോടെ യാത്രയ്ക്ക് ബുദ്ധിമുട്ടി സാദാരണക്കാർ. ബെംഗളൂരുവിലെ മാറത്തഹള്ളി-സിൽക്ക് ബോർഡ് ജംഗ്ഷൻ റോഡിന് സമീപം വെള്ളക്കെട്ട് നിറഞ്ഞ റോഡിൽ നടക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ ഒരാളെ പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥർ (സെക്യൂരിറ്റി ഗാർഡ്സ്) രക്ഷപ്പെടുത്തി.
റോഡുകളും വീടുകളും വെള്ളത്തിൽ മുങ്ങിയതോടെ അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.#WATCH | Karnataka: A man was rescued by local security guards after he was stuck on a waterlogged road near Marathahalli-Silk Board junction road in Bengaluru pic.twitter.com/gFnZtzk6mu
— ANI (@ANI) September 5, 2022