മുഖ്യമന്ത്രി പദവിക്കായി പോരാട്ടത്തിൽ സിദ്ധരാമയ്യയും ശിവകുമാറും

ബെംഗളൂരു: അ​​​​ടു​​​​ത്ത​​​​വ​​​​ര്‍​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​പ​​​​ദം ല​​​​ക്ഷ്യ​​​​മി​​​​ട്ട് ക​​​​ര്‍​​​​ണാ​​​​ട​​​​ക​​​​യി​​​​ല്‍ കോ​​​​ണ്‍​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ നീ​​​​ക്ക​​​​ങ്ങ​​​​ള്‍ ശക്തമാവുന്നു.

എഴു​​​​ത്തി​​​​യ​​​​ഞ്ചാം പി​​​​റ​​​​ന്നാ​​​​ളി​​​​ന്‍റെ പേ​​​​രി​​​​ല്‍ ഒരു​​​​മാ​​​​സം നീ​​​​ളു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത് ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങാ​​​​നാ​​​​ണ് മു​​​​ന്‍​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധരാ​​​​മ​​​​യ്യ​​​​യും അ​​​​നു​​​​യാ​​​​യി​​​​ക​​​​ളും പദ്ധതി ഇടുന്നത്.

കോ​​​​ണ്‍​​​​ഗ്ര​​​​സി​​​​ല്‍ കൂ​​​​ട്ടാ​​​​യ നേ​​​​തൃ​​​​ത്വ​​​​മാ​​​​ണെ​​​​ന്നും ഏ​​​​തൊ​​​​രാ​​​​ള്‍​​​​ക്കും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കാ​​​​മെ​​​​ന്ന വാ​​​​ദ​​​​വു​​​​മാ​​​​യി സം​​​​സ്ഥാ​​​​ന കോ​​​​ണ്‍​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ ഒ​​​​പ്പ​​​​മു​​​​ള്ള​​​​വ​​​​രും രംഗത്ത് ഉണ്ട് . ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നും ബം​​​​​ഗ​​​​​ളൂ​​​​​രു റൂ​​​​​റ​​​​​ല്‍ എം​​​​​പി​​​​​യു​​​​​മാ​​​​​യ ഡി.​​​​​കെ. സു​​​​​രേ​​​​​ഷാ​​​​ണ് ഈ ​​​​വാ​​​​ദം മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്.

ഡ​​​​​ല്‍​​​​​ഹി​​​​​യി​​​​​ല്‍ രാ​​​​​ഹു​​​​​ല്‍​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ​ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ക​​​​​ര്‍​​​​​ണാ​​​​​ട​​​​​ക​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ​​​​ക്കു​​​​റി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ ച​​​​ര്‍​​​​ച്ച​​​​യി​​​​ല്‍ ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us