കേരള ആർ.ടി.സി.യും ബസ് നിരക്കിൽ ഇളവുവരുത്തി.

ബെംഗളൂരു : കേരള ആർ.ടി.സി.യുടെ നഗരത്തിൽ നിന്നുള്ളവോൾവോ എ.സി. ബസുകളിൽ 30 ശതമാനം നിരക്കിളവ് ഏർപ്പെടുത്തി.

തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകളിലാണ് നവംബർ 2 വരെ നിരക്കിളവ്പ്രഖ്യാപിച്ചിരിക്കുന്നത്.

സേലം – കോയമ്പത്തൂർ വഴിയുള്ള സർവ്വീസിൽ 1349 രൂപയാണ് പുതുക്കിയ നിരക്ക്.മുൻപ് 1922 രൂപയായിരുന്നു ഈടാക്കിയിരുന്നത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

മൈസൂരുവഴിയുള്ള സർവീസിൽ 2019 രൂപയുണ്ടായിരുന്നത് 1417 രൂപയാക്കി സേലം വഴിയുള്ള ബസിൽ കുറച്ചു.

എ.സി.ബസുകളിൽ യാത്രക്കാർ കുറവായതോടെയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്.

വാരാന്ത്യങ്ങളിൽ അധിക നിരക്ക് 10% ഈടാക്കിയിരുന്നത് കർണാടക ആർ .ടി.സി.വേണ്ടെന്ന് വച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts