രോഗമുക്തരുടെ എണ്ണം കുത്തനെ വർധിച്ചു; മരണ നിരക്കും കുറഞ്ഞു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 4439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 10106 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ എട്ട് ലക്ഷം കടന്നു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :10106(7153)
  • ആകെ ഡിസ്ചാര്‍ജ് : 710843(700737)
  • ഇന്നത്തെ കേസുകള്‍ : 4439(4471)
  • ആകെ ആക്റ്റീവ് കേസുകള്‍ :81050(86749)
  • ഇന്ന് കോവിഡ് മരണം : 32(52)
  • ആകെ കോവിഡ് മരണം : 10905(10873)
  • ആകെ പോസിറ്റീവ് കേസുകള്‍ :802817(798378)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :939(935)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7381601(7281090)
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :2468(2251)
  • ആകെ പോസിറ്റീവ് കേസുകൾ: 325773(323305)
  • ഇന്ന് ഡിസ്ചാര്‍ജ് :6759(3005)
  • ആകെ ഡിസ്ചാര്‍ജ് :270366(263607)
  • ആകെ ആക്റ്റീവ് കേസുകള്‍ :51672(55983)
  • ഇന്ന് മരണം : 20(26)
  • ആകെ മരണം : 3734(3714)
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ കാത്തുനിൽക്കെ ദുരന്തം: ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം
[masterslider id="10"]

Related posts