ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് അഞ്ച് ലക്ഷം രൂപ നൽകും; ആരോഗ്യ മന്ത്രി

ബെംഗളൂരു : ബെംഗളൂരുവിൽ വ്യാഴാഴ്ച ആസിഡ് ആക്രമണത്തിന് ഇരയായ 24 കാരിയായ യുവതിക്ക് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. യുവതിയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സെന്റ് ജോൺസ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച ശേഷം ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച സുധാകർ, ഇത്തരം ഹീനമായ പ്രവൃത്തികൾക്ക് പിന്നിലെ കുറ്റവാളികളെ സർക്കാർ വെറുതെവിടില്ലെന്ന് പറഞ്ഞു.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

യുവതിയുടെ നെഞ്ചിലും മുതുകിലും തലയിലും പൊള്ളലെറ്റിട്ടുഡെന്നും, അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts