ഹിജാബ് നീക്കിയില്ല, അധ്യാപികയ്ക്ക് സസ്പെൻഷൻ

ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപിക ഡ്യൂട്ടിയിൽ പ്രവേശിക്കും മുൻപ് ഹിജാബ് നിക്കം ചെയ്യാൻ വിസ്സമ്മതിച്ചതിനെ തുടർന്ന് അധ്യാപികയെ സസ്പെൻഡ്‌ ചെയ്തു.

ബെംഗളൂരുവിലെ കെഎസ്ടിവി ഹൈസ്കൂളിലെ അധ്യാപിക നൂർ ഫാത്തിമയെ ആണ് സസ്പെൻഡ് ചെയ്തത്.

  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി

ബാഗൽകോട്ടിൽ ഹിജാബ് ധരിച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിയെ അധികൃതർ തടഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥി പരീക്ഷ എഴുതാതെ മടങ്ങി പോയി. എന്നാൽ ചില ഇടങ്ങളിൽ വിദ്യാർത്ഥികൾ ഹിജാബ് ഊരിവച്ച് പരീക്ഷ എഴുതാൻ തയ്യാറായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts