കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബെംഗളൂരു: 102 കിലോ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ. ചാമരാജനഗർ ഹാന്നൂർ സ്വദേശികളായ ശിവരാജ്, രമേശ്‌, മഞ്ജുനാഥ്‌, മൂർത്തി, അഭിലാഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കോറമംഗലയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.

സംഘത്തിന്റെ നേതൃത്വം നൽകുന്നത് രമേശ്‌ ആണ്. ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ട് വരുന്നത്.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

കെ ആർ പുരം, ബേഗൂർ റോഡ്, എച്ച് എസ് ആർ ലേഔട്ട്‌ എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് എതിരെ നേരത്തെ തന്നെ വധശ്രമ കേസ് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts