എന്നാലും എന്റെ മെക്ലാരാ നിനക്ക് ഈ ഗതി വന്നല്ലോ???

ബെംഗളൂരു: നാല് കോടിയുടെ കാർ, പൊട്ടി പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര, കർണാടകയിൽ നിന്നൊരു വീഡിയോ…

കാർ വാങ്ങാൻ പണം ഉണ്ടായിട്ട് എന്താ അത് ഓടിക്കാനുള്ള ഒരു നല്ല റോഡ് നമുക്ക് ഉണ്ടോ? ഇന്ന് പലരുടെയും പ്രശ്നമാണ് ഈ ചോദ്യം. 

ഈ ചോദ്യം ശരിയാണെന്ന് തെളിയിക്കുന്ന കർണാടകയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്. കുഴിച്ച്‌ കുളം തോണ്ടിയിട്ടിരിക്കുന്ന റോഡിലൂടെ സൂപ്പർ കാറായ മക്‌ളാരൻ 720ട സ്‌പോർട്‌സ് കാർ മന്ദം മന്ദം കടന്ന് പോകുന്നതാണ് വീഡിയോയിൽ ഉള്ളത് . ഈ കാറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില ഏകദേശം 4.65 കോടി രൂപയാണ്.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts