യുക്രൈനിൽ കുടുങ്ങിയ ബാക്കി വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുന്നു; മുഖ്യമന്ത്രി

ബെംഗളൂരു: കർണാടക ഇപ്പോഴും യുക്രൈനിൽ കഴിയുന്ന വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

മുൻ മുഖ്യമന്ത്രി കെസി റെഡ്ഡിയുടെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും വിദ്യാർത്ഥികളെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നു. ഇവരുടെ യാത്രാ സൗകര്യങ്ങളും മറ്റ് ആവശ്യങ്ങളും ദുരന്തനിവാരണ വകുപ്പ് ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ഞങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രൂപീകരിച്ച ഹെൽപ്പ് ലൈനുകൾ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും സമ്പർക്കം പുലർത്തുന്നുണ്ട്. ഭൂരിഭാഗം വിദ്യാർത്ഥികളും യുക്രൈനിലെ ഖാർകിവ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
[masterslider id="10"]

Related posts