വൃന്ദാവൻ ഗാർഡനിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കി ഉയർത്തി.

ബെംഗളൂരു : മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്കുകൾ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തം.

മുതിർന്നവർക്കുള്ള പ്രവേശന നിരക്ക് 20 രൂപയിൽനിന്ന് 50 രൂപയായും കുട്ടികളുടെ രണ്ടു രൂപയിൽ നിന്ന് 10 രൂപയായും ഉയർത്തി.

ചെറു വാഹനങ്ങളുടെ പാർക്കിങ് നിരക്ക് 25 രൂപയിൽ നിന്ന് ഇന്ന് 50 രൂപയായും വലിയ വാഹനങ്ങളുടെ നിരക്ക് 50 രൂപയിൽ നിന്ന് 100 രൂപയായും ഉയർത്തി.

  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ

ദസറ ആഘോഷത്തിന് കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇവിടെ നിരക്ക് ഉയർത്തിയതിനെതിരെ വിവിധ സംഘടനകൾ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയിൽ മുങ്ങി ബെംഗളൂരു; അടിസ്ഥാന സൗകര്യങ്ങൾ എവിടെ? ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി "നാട്ടിലേക്ക് മടങ്ങൂ" എന്ന്; സോഷ്യൽ മീഡിയയിൽ ചർച്ചയായി അസമീസ് യുവതിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us