ഇന്ന് ബി.ബി.എം.പി.മേയർ തെരഞ്ഞെടുപ്പ്;ഭരണം നില നിർത്താൻ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം;ഭരണം പിടിക്കാൻ ബി.ജെ.പി.

ബെംഗളൂരു : ബി ബി എം പി മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ ഇന്ന് നടക്കും.

നിലവിൽ കോൺഗ്രസും ജെഡിഎസും ചേർന്ന് ഭരിക്കുന്ന നഗരസഭാ ഭരണം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി .

നിയമസഭ തെരഞ്ഞെടുപ്പിൽ ജെ ഡി എസും കോൺഗ്രസും വെവ്വേറെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നഗരസഭാ തെരഞ്ഞെടുപ്പിൽ സഖ്യം തുടരും .

കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ കൂട്ടുനിന്നതിന് മുൻ സ്പീക്കർ അയോഗ്യരാക്കിയ 17 എംഎൽഎമാരെ നാലുപേർ ബി ബി എം പി പരിധിയിൽ ഉൾപ്പെടുന്നവരാണ് ആണ് ഇവരുടെ വോട്ടവകാശം നഷ്ടമായെങ്കിലും അനുയായികളായ കോർപ്പറേറ്റർ മാർ ബിജെപിക്കൊപ്പം നിൽക്കാം

  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ

ബിജെപി -101 കോൺഗ്രസ് –  77 ജെ.ഡി.എസ് – 14 സ്വതന്ത്രർ – 6 എന്നിങ്ങനെയാണ് കക്ഷിനില.

മഹാ നഗരസഭാ പരിധിയിലെ എംപിമാർ എംഎൽഎമാർ എംഎൽസിമാർ എന്നിവരെ കൂടി പരിഗണിക്കുമ്പോൾ ആകെ 257 വോട്ടുകൾ ആണുള്ളത്. 129 വോട്ടുകൾ വേണം ഭരണം പിടിക്കാൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us