യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി; ബജ്‌റംഗ്ദൾ പ്രവർത്തകൻ അറസ്റ്റിൽ

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ ബുധനാഴ്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബജ്റംഗ്ദൾ പ്രവർത്തകൻ കൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദിനേശ് (41 ) ആണ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്.

സംഭവം പോലീസ് വിവരിക്കുന്നത് ഇങ്ങനെ:

സ്ഥലത്തിന്റെ പേരിൽ കൃഷ്ണ ദിനേശും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും. കൃഷ്ണ ദിനേഷിനെ വലിച്ചിഴച്ച് വയറ്റിൽ ഇടിക്കുകയായിരുന്നു. പിന്നീട് വയറുവേദനയെ തുടർന്ന് ദിനേഷിനെ വെള്ളിയാഴ്ച പുലർച്ചെ 2.51 ഓടെ മംഗളൂരുവിലെ സർക്കാർ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല.

  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

കൃഷ്ണയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts