കർണാടകയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ നിർബന്ധമെന്ന ഉത്തരവ് പിൻവലിക്കണം.

ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനു ഉളളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമം ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു പിൻവലിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നത് . വിദ്യാഭ്യസത്തിനും ബിസിനെസ്സ് ആവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കര്ണാടകത്തിലെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇത് സംബന്ധിച്ച നിവേദനം മന്ത്രി ഡോക്ടർ അശ്വത് നാരായണന് കൈമാറി. കേരള സമാജം ജനറൽ…

Read More

ദൊഡ്ഡകല്ലസന്ദ്ര തടാകം പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങൾ അവഗണിച്ച് ബിബിഎംപി

ബെംഗളൂരു : 2020-ൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ (ഐഐഎസ്‌സി) റിപ്പോർട്ടിൽ ബ്രുഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പുനഃസ്ഥാപിച്ച 45 തടാകങ്ങളിൽ 15 എണ്ണത്തിൽ “മോശം വെള്ളവും” 24 എണ്ണത്തിൽ അത് “വളരെ മോശവുമാണ്”. 21.16 ഏക്കറിൽ പരന്നുകിടക്കുന്ന കനകപുര റോഡിൽ സ്ഥിതി ചെയ്യുന്ന ദൊഡ്ഡകല്ലസന്ദ്ര തടാകം പുനരുജ്ജീവനത്തിന്റെ പേരിൽ പൗര ഏജൻസി നടത്തുന്ന നടപടികളുടെ മികച്ച ഉദാഹരണമാണ്. എൻ‌ജി‌ഒ ആക്ഷൻ എയ്ഡ് അസോസിയേഷൻ തയ്യാറാക്കിയ തടാകത്തിന്റെ 2019 ലെ ജൈവവൈവിധ്യ റിപ്പോർട്ട് അനുസരിച്ച്, ദൊഡ്ഡകല്ലസന്ദ്ര തടാകത്തിൽ 42 ഇനം 354 മരങ്ങൾ,…

Read More

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു; സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബെംഗളൂരു : കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോർന്ന് എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2018 ഡിസംബർ 13 നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നത്. എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആണ് ചോർന്നത്. ലൈംഗികാതിക്രമ ദൃശ്യം ചോർന്ന സംഭവം അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. 2017 ഫെബ്രുവരിയിൽ, ആക്രമണം നടന്നപ്പോൾ, അക്രമികൾ ഒരു സംഘം ആളുകൾ കുറ്റകൃത്യം വീഡിയോയിൽ പകർത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയിൽ നിന്ന് ദൃശ്യങ്ങൾ…

Read More

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹപ്രവർത്തകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയിലെ രണ്ട് ജീവനക്കാരെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക സ്വദേശിയായ സുരേന്ദ്ര പി (23) ആണ് കൊല്ലപ്പെട്ടത്. സുരേന്ദ്രന് സഹപ്രവർത്തകയായ സ്ത്രീക്ക് ഉണ്ടായയിരുന്ന അടുപ്പം ആണ് പ്രതികൾക്ക് സുരേന്ദ്രനോട് വൈരാഗ്യം ഉണ്ടാകാൻ കാരണം. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരായ യെലഹങ്കയിലെ രാകേഷ് വി (20), ദേവനഹള്ളിയിലെ വരുൺ കുമാർ ബിഎം (21), ഇവരുടെ കൂട്ടാളികളായ ഹോസ്‌കോട്ട് സ്വദേശി മോഹൻ എസ്‌എ (21), യെലഹങ്കയിലെ സൂരജ് (20) എന്നിവരാണ് പ്രതികൾ. സുരേന്ദ്ര…

Read More

തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (06-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 6,120  റിപ്പോർട്ട് ചെയ്തു. 23,144 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി :  4.9% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്ന് ഡിസ്ചാര്‍ജ് : 23,144 ആകെ ഡിസ്ചാര്‍ജ് : 32,51,295 ഇന്നത്തെ കേസുകള്‍ : 6,120 ആകെ ആക്റ്റീവ് കേസുകള്‍ : 34,10,882 ഇന്ന് കോവിഡ് മരണം :  26 ആകെ കോവിഡ് മരണം : 37,759 ആകെ പോസിറ്റീവ് കേസുകള്‍ : 1,21,828 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിലെ പ്രതിദിന കോവിഡ് കണക്കുകൾ 10000ൽ താഴെ; വിശദമായി ഇവിടെ വായിക്കാം (06-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 8425 റിപ്പോർട്ട് ചെയ്തു. 19800 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.51% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 19800 ആകെ ഡിസ്ചാര്‍ജ് : 3758997 ഇന്നത്തെ കേസുകള്‍ : 8425 ആകെ ആക്റ്റീവ് കേസുകള്‍ : 97781 ഇന്ന് കോവിഡ് മരണം : 47 ആകെ കോവിഡ് മരണം : 39347 ആകെ പോസിറ്റീവ് കേസുകള്‍ : 3896158…

Read More

ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ബെംഗളൂരു : അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി കർണാടക സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. “എല്ലാ പൊതു വിനോദ പരിപാടികളും നിരോധിച്ചിരിക്കുന്നു, ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും,” എന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ന്യുമോണിയ ബാധിച്ചതും സ്ഥിതി വഷളാക്കി. 1942-ല്‍ 13-ാം വയസ്സില്‍ തന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്ന ലതാ മങ്കേഷ്‌കര്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലായി 40,000-ത്തിലധികം ഗാനങ്ങള്‍ പാടി. ഇന്ത്യയുടെ വാനമ്പാടി…

Read More

ബെംഗളൂരുവിലെ വായു മലിനീകരണത്തിന് കാരണം ഗതാഗതവും റോഡിലെ പൊടിയും: പഠനം

ബെംഗളൂരു : എമിഷൻ ഇൻവെന്ററിയെക്കുറിച്ച് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ്, ടെക്‌നോളജി ആൻഡ് പോളിസി (സിഎസ്‌ടിഇപി) നടത്തിയ പഠനത്തിൽ,ബെംഗളൂരുവിലെ വായു മലിനീകരണത്തിന് കാരണം ഗതാഗതവും റോഡിലെ പൊടിയും ആണെന്ന് വ്യക്തമാക്കുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) പ്രദേശങ്ങളിലെ മൊത്തം പിഎം 10 എമിഷൻ ലോഡ് 2024 ഓടെ ഏകദേശം 28,000 ടണ്ണിലെത്തും കൂടാതെ, 2019ൽ ഏകദേശം 24,600 ടൺ പിഎം10 ഉം 14,700 ടൺ പിഎം 2.5 ഉം പൗരസമിതിയുടെ പരിധിയിൽ പുറന്തള്ളപ്പെട്ടതായും പഠനം കണക്കാക്കുന്നു. ബെംഗളൂരു നഗരത്തിലെ വായു മലിനീകരണത്തിന്…

Read More

സ്വയം പ്രതിരോധ ക്ലാസുകൾ; കർണാടക റസിഡൻഷ്യൽ സ്കൂളുകളിലെ പെൺകുട്ടികൾക്കായി ഒരുക്കുന്നു.

ബെംഗളൂരു: വിവിധ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി സംസ്ഥാന സർക്കാർ സ്വയം പ്രതിരോധ പരിശീലനം നൽകുമെന്ന് സാമൂഹികക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു. ഇതിനായി കരാട്ടെ, തായ്‌ക്വോണ്ടോ, ജൂഡോ എന്നിവ “ഒബവ്വ സ്വയം പ്രതിരോധ പരിശീലനത്തിന്” കീഴിൽ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ 1.82 ലക്ഷം വിദ്യാർത്ഥികളാണ് പഠിക്കുന്നതെന്നും അതിൽ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം നൽകുമെന്നും പൂജാരി പറഞ്ഞു. ഓണറേറിയം അടിസ്ഥാനത്തിൽ വിദഗ്ധരെ സർക്കാർ നിയമിക്കുമെന്നും അധ്യയന വർഷത്തിൽ ഒരു മണിക്കൂർ വീതം ആഴ്ചയിൽ…

Read More

നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ബിൽ ഗവർണർക്ക് തിരിച്ചയക്കും

ചെന്നൈ: സംസ്ഥാനത്തെ നീറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബിൽ ഗവർണർക്ക് ഉടൻ തിരിച്ചയക്കും. കേന്ദ്ര സർക്കാരിന് കൈമാറാനുള്ള ഭരണഘടനാപരമായ കടമ ഗവർണർ ആർഎൻ രവി നിർവഹിച്ചില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ, സംസ്ഥാന അസംബ്ലിയിൽ പ്രാതിനിധ്യമുള്ള പാർട്ടികളുടെ യോഗം തമിഴ്‌നാട്ടിലെ ദേശീയ പരീക്ഷയെ ഒഴിവാക്കാനുള്ള ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഗവർണർ രവിക്ക് വീണ്ടും അയയ്ക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. എഐഎഡിഎംകെയും ബിജെപിയും യോഗത്തിൽ പങ്കെടുത്തില്ല. ദേശീയ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനെതിരായ പോരാട്ടത്തിൽ തമിഴ്‌നാട് തീർച്ചയായും വിജയിക്കുമെന്ന്…

Read More
Click Here to Follow Us