കോഴിക്കോട്: നഗരത്തിൽ ഇന്നലെ രാത്രി മരിച്ച 12 വയസ്സുകാരന് നിപ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പഞ്ചായത്തിലെ 8,10,12 എന്നീ വാർഡുൾ ഭാഗികമായും അടച്ചിടും.എന്നാൽ നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു. മരിച്ച കുട്ടിയുമായി നിരന്തരം സമ്പർക്കത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്താനില ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു. പ്രാഥമികമായ സമ്പർക്കപ്പട്ടികയിലുള്ളവരെ എല്ലാം ഐസൊലേഷനിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ മെഡിക്കൽ കോളജിൽ ഉൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ മറ്റ്…
Read MoreMonth: September 2021
നഗരത്തിലെ ടോവിങ് എല്ലാ ട്രാഫിക് മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം; ആഭ്യന്തരമന്ത്രി
ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ നിന്ന് ട്രാഫിക് നിയമങ്ങൾക്കെതിരായി പാർക്കു ചെയ്ത വാഹനങ്ങൾ എല്ലാ വിധ ട്രാഫിക് മാനദണ്ഡങ്ങൾ പാലിച്ചാവണം പിടിച്ചെടുക്കുന്നത് എന്ന് ട്രാഫിക് പോലീസിന് നിർദേശം നൽകി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. വഴിയരികിൽ അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾ ട്രാഫിക് പോലീസ് പിടിച്ചെടുത്തു അവരുടെ ടോവിങ് വാഹനത്തിൽ ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിക്കുമ്പോൾ പിടിച്ചെടുത്ത വാഹനങ്ങൾക്ക് ഒട്ടനവധി കേടുപാടുകൾ സംഭവിക്കുന്നെന്നും അതോടൊപ്പം സർക്കാർ നിശ്ചയിച്ച ടോവിങ് ചാർജുകളെക്കാൾ കൂടുതലാണ് ട്രാഫിക് ഉദ്യോഗസ്ഥർ ഈടാക്കുന്നെന്നും നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ ഇടപെട്ടത്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന പിഴയെക്കാൾ…
Read Moreകേരളത്തിൽ വീണ്ടും നിപ്പ വൈറസ് ബാധ; കോഴിക്കോട് നിപ്പ ബാധിച്ചു 12 വയസ്സുകാരൻ മരിച്ചു
കോഴിക്കോട്: ഛർദ്ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരൻ മരിച്ചത് നിപ്പ കാരണമെന്ന് സ്ഥിരീകരിച്ചു ആരോഗ്യമന്ത്രി വീണ ജോർജ്. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടിയുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളേയും അയൽക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവുമുണ്ടായിരുന്നു. രാത്രിയോടെ നില വഷളായി. പുലര്‍ച്ചെ 4.45 ഓടെ…
Read Moreവാർഡുകൾക്ക് 60 ലക്ഷം രൂപ വീതം വകയിരുത്തി, നോഡൽ ഓഫീസർമാർ മീറ്റിംഗുകൾ നടത്തി ഫണ്ട് വിനിയോഗം ചർച്ച ചെയ്യണം.
ബെംഗളൂരു: എല്ലാ നോഡൽ ഓഫീസർമാരും വാർഡ് കമ്മിറ്റി യോഗങ്ങൾ നടത്തണമെന്നും അനുവദിച്ച ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ചർച്ച ചെയ്യണമെന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. വാർഡിന് 60 ലക്ഷം ഗ്രാന്റ് തുക വകയിരുത്തിയിട്ടുണ്ടെന്നും അതിൽ 20 ലക്ഷം ഫുട്പാത്ത് നന്നാക്കാനും 20 ലക്ഷം റോഡുകളിലെ കുഴികൾ നന്നാക്കാനും 20 ലക്ഷം രൂപ കുഴൽക്കിണറുകൾക്കുമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കാലാവധി അവസാനിച്ചതിന് ശേഷം എല്ലാ വാർഡുകളിലും ഒരു നോഡൽ ഓഫീസറായി ഒരു മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ചതായി പറഞ്ഞു. വാർഡ് കമ്മിറ്റികളിലൂടെ, എല്ലാപ്രശ്നങ്ങളും കണ്ടെത്തുകയും ഉടനടി പരിഹരിക്കുകയും വേണം…
Read Moreകർണാടകയിൽ ഇന്ന് 983 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 983 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1620 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.61%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1620 ആകെ ഡിസ്ചാര്‍ജ് : 2898874 ഇന്നത്തെ കേസുകള്‍ : 983 ആകെ ആക്റ്റീവ് കേസുകള്‍ : 17746 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 37401 ആകെ പോസിറ്റീവ് കേസുകള്‍ : 2954047 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 25,910 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ബി ദ വാരിയർ പ്രചാരണപരിപാടിയുടെ പോസ്റ്റർ ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്…
Read Moreനഗരത്തലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്കെതിരെ പരാതിയുമായി നഗരവാസികൾ
ബെംഗളൂരു: നഗരത്തിലെ അഞ്ജനപുരയിൽ താമസിക്കുന്ന പ്രദേശവാസികൾ ഈ മാസം രണ്ടാം തിയതി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രാദേശിക എംഎൽഎ വിശ്വനാഥ് എസ്.ആർ, ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എന്നിവർക്ക് അഞ്ജനപുര ഡബിൾ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ വഴി നിവേദനം നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കനകപുരയിലെ പൗരസംഘടനയായ ചേഞ്ച്മേക്കേഴ്സ് ആരംഭിച്ച കാമ്പയിനിൽ ഏകദേശം പത്ത് വർഷത്തോളമായി ഡബിൾ റോഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ, ജലവകുപ്പും, വൈദ്യതി വകുപ്പും അറ്റകുറ്റപ്പണികൾക്കായി റോഡുകൾ കുഴിച്ച് അത് നിയന്ത്രണമില്ലാതെ വിടുന്നെന്നും സൂചിപ്പിച്ചിട്ടുണ്ട്.
Read Moreകെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ മിനി സിറ്റി സെന്റർ ആരംഭിക്കുന്നു
ബെംഗളൂരു: കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി വൻതോതിലുള്ള നവീകരണം ആരംഭിക്കുന്നു. ഭക്ഷണം, പാനീയം, വിനോദം, ചില്ലറ വിൽപ്പന സൗകര്യങ്ങൾ എന്നിവയുള്ള ഒരു മിനി സിറ്റി സെന്റർ ഉൾപ്പെടുന്ന റെയിൽ ആർക്കേഡിനായി ടെൻഡർ വിളിച്ചു. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസന ചുമതല ഏൽപ്പിച്ചിട്ടുള്ള ഇന്ത്യൻ റെയിൽവേസ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഒൻപതു മാസത്തേക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ ആർക്കേഡ് സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ് ടെൻഡർ എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. “യാത്രക്കാർക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങൾ നൽകുകയും അവരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുകയുമാണ് ഈ…
Read Moreപിരിച്ചുവിട്ട നിംഹാൻസ് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സന്നദ്ധ പ്രവർത്തകർ രംഗത്തെത്തി
ബെംഗളൂരു: നിംഹാൻസ് ആശുപത്രിയിലെ 19 തൊഴിലാളികളെ പിരിച്ചുവിട്ടതിനെത്തുടർന്ന് സന്നദ്ധപ്രവർത്തകർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ഡയറക്ടർക്കും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും തുറന്ന കത്ത് നൽകി. രാത്രിയിലെ ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ആശങ്ക ഉയർത്തിയതിനാലാണ് ദളിത് സമുദായത്തിലെ 15 സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ ജോലിയിൽ നിന്ന് നീക്കിയതെന്ന് പ്രവർത്തകർ പറഞ്ഞു. “രാത്രിയിൽ സംസ്ഥാന സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയ സമയത്താണ് രാത്രി 9 മണിക്ക് ശേഷം ജോലിക്ക് പോകാൻ സ്ത്രീകളെ നിർബന്ധിതരാക്കുന്നത്. പൊതുഗതാഗതമോ നിംഹാൻസിന്റെ സഹായമോ ഇല്ലാതെ, അവർ ജോലിക്ക് എത്തേണ്ടതാണ്.…
Read Moreക്രിസ്ത്യൻ നഴ്സിംഗ് കോളേജിന് ചുറ്റുമുള്ള താമസക്കാരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കും
ബെംഗളൂരു: ഹോറമാവിലെ ക്രിസ്ത്യൻ നഴ്സിംഗ് കോളേജിന് ചുറ്റുമുള്ള 800 നടുത്ത് വരുന്ന താമസക്കാരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. മഹാദേവപുര സോണിൽ പെട്ട ഈ പ്രദേശം സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 34 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ശേഷം ഇവിടെ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കെജിഎഫിലെ ഒരു നഴ്സിംഗ് കോളേജിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ക്ലസ്റ്റർ രൂപീകരിച്ചത്. രോഗം ബാധിച്ച വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ളവരാണ്. സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. മറ്റ്…
Read More