‘പ്രിയ ഭർത്താക്കന്മാരേ, ഭാര്യയെ അംഗീകരിക്കാനൊരു ദിനം. ഊബർ ഈറ്റ്സിൽ ഓർഡർ ചെയ്യൂ അടുക്കളയിൽനിന്ന് ഒരുദിനം ഭാര്യയ്ക്ക് അവധി നൽകൂ’… എന്നു നീളുന്ന വാചകമാണു സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ചൊടിപ്പിച്ചത്. സംഭവം വിവാദമായതിനെത്തുടർന്നു പരസ്യവാചകം നീക്കിയതായും ഖേദിക്കുന്നതായും ഊബർ അധികൃതർ ട്വീറ്റ് ചെയ്തു.
Related posts
-
പ്രജ്വൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ല; ദേവഗൗഡ
ബെംഗളൂരു: എം പി പ്രജ്വല്‍ രേവണ്ണയുടെ പേരിലുള്ള ലൈംഗികാതിക്രമ കേസില്‍ അയാൾ... -
ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്സ് തിരുച്ചിറപ്പള്ളിയിൽ അടിയന്തര ലാൻഡിംഗ് നടത്തി
ബെംഗളൂരു: തിരുവനന്തപുരം- ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാർ കാരണം... -
ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാശം നൽകിയില്ല; സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നല്കുന്നതില് വീഴ്ച...