ബെംഗളൂരു പക്ഷി ദിനാഘോഷം 30ന്

ബെംഗളൂരു∙ പക്ഷികളെ നേരിട്ടറിയാന്‍ അവസരമൊരുക്കിയുള്ള ബെംഗളൂരു ബേഡ് ദിനാഘോഷം 30ന് കസ്തൂർബ റോഡിലെ വെങ്കട്ടപ്പ ആർട് ഗ്യാലറിയിൽ നടക്കും. വിദ്യാർഥികൾക്ക് സെമിനാറും ഒരുക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ചുള്ള പക്ഷിനിരീക്ഷണയാത്ര രാവിലെ ഏഴിനു കബൺ പാർക്കിൽ നിന്നാരംഭിക്കും.

നഗരത്തിലെ വിവിധ തരം പക്ഷികളെ നേരിട്ട് കാണാനും അവയുടെ സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാനും അവസരമൊരുക്കുമെന്ന് സംഘാടകരായ ഇക്കോ എജ്യുവിന്റെ സ്ഥാപകൻ ഉല്ലാസ് ആനന്ദ് പറഞ്ഞു. പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.ecoedu.in

  ബെംഗളൂരുവിൽ വീണ്ടും 'പഞ്ചർ മാഫിയ'; ഈ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കുക ആണി വിതറിയട്ടുണ്ട്

Toshiba Canvio Alumy 1 TB Wired External Hard Disk Drive

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർഷകർക്ക് ആശ്വാസം; തക്കാളി വില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us