നഗരത്തലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾക്കെതിരെ പരാതിയുമായി നഗരവാസികൾ

ബെംഗളൂരു: നഗരത്തിലെ അഞ്ജനപുരയിൽ താമസിക്കുന്ന പ്രദേശവാസികൾ ഈ മാസം രണ്ടാം തിയതി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രാദേശിക എംഎൽഎ വിശ്വനാഥ് എസ്.ആർ, ബെംഗളൂരു വികസന അതോറിറ്റി ചെയർമാൻ എന്നിവർക്ക് അഞ്ജനപുര ഡബിൾ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ വഴി നിവേദനം നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

കനകപുരയിലെ പൗരസംഘടനയായ ചേഞ്ച്മേക്കേഴ്സ് ആരംഭിച്ച കാമ്പയിനിൽ ഏകദേശം പത്ത് വർഷത്തോളമായി ഡബിൾ റോഡിൽ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ലെന്നും കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടയിൽ, ജലവകുപ്പും, വൈദ്യതി വകുപ്പും അറ്റകുറ്റപ്പണികൾക്കായി റോഡുകൾ കുഴിച്ച് അത് നിയന്ത്രണമില്ലാതെ വിടുന്നെന്നും സൂചിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts