ബെംഗളൂരു: ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന പയ്യന്നൂർ – ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പയ്യന്നൂര്‍ – ചെറുപുഴ – ആലക്കോട്- ഇരിട്ടി മൈസൂർ വഴി ബംഗളുരുവിൽ എത്തിച്ചേരുന്ന കേരള ആര്‍.ടി.സി സര്‍വ്വീസ് ആണ് ഓഗസ്റ്റ് ഒന്നിന് പുനരാംഭിക്കുന്നത്. ഓണ്‍ലെെന്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 6 മണിക്ക് പയ്യന്നൂരില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച് ചെറുപുഴ 6.45, ആലക്കോട് 7.15, കറുവഞ്ചാൽ, നടുവിൽ ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, വീരാജ്പേട്ട, ഗോണിക്കുപ്പ, ഹുൻസൂർ, മൈസൂർ മാണ്ഡ്യ വഴി ബാംഗ്ലൂരില്‍ എത്തിചേരും. ടിക്കറ്റ് ബുക്കിങ്ങിന് https://online.keralartc.com…
Read MoreMonth: July 2021
കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 17,761 പേര്‍ രോഗമുക്തി നേടി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…
Read Moreകർഷകരുടെ കുട്ടികൾക്ക് 1000 കോടിയുടെ സ്കോളർഷിപ് ; ബസവരാജ് ബൊമ്മൈ
ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്ത ശ്രി ബസവരാജ് ബൊമ്മൈ ഇന്ന് സംസ്ഥാനത്തെ കർഷകരുടെ കുട്ടികൾക്കായി പുതിയ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. 1,000 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. കർഷകരുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം, മുഖ്യമന്ത്രിയായി ചുമതലയേറ്റ ഏതാനും മണിക്കൂറുകൾക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കൂടാതെ, വിധവകൾക്കുള്ള പെൻഷനും സംസ്ഥാനത്തെ പ്രത്യേക ശേഷിയുള്ളവരടക്കം നിലവിലുള്ള ചില പദ്ധതികളിൽ മുഖ്യമന്ത്രി പുനരവലോകനം പ്രഖ്യാപിച്ചു. സന്ധ്യ രക്ഷാ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന…
Read Moreനഗരത്തിൽ ഡെങ്കി പനി വ്യാപകമാകുന്നു
ബെംഗളൂരു: കർണാടകത്തിലുടനീളം ഡെങ്കിപനി കേസുകളുടെ എണ്ണത്തിൽ വൻ വർധന. 352 കേസുകൾ ബെംഗളൂരു നഗരത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ജില്ലകളിൽ കേസുകളിൽ വർധനയുണ്ടായി. കോവിഡ് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്ന ഈ സമയത്ത് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് തടയാൻ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബ്ലഡ് ബാങ്കുകളിൽ ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും കുറവാണ്. ലോക്ക് ഡൗൺ സമയത്ത്, ബ്ലഡ് ബാങ്കുകളിൽ വലിയ തോതിൽ രക്തക്ഷാമമുണ്ടായിരുന്നു. ഉഡുപ്പി ജില്ലയിൽ ജൂലൈ 24 വരെ 261 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കഴിഞ്ഞ…
Read Moreബെംഗളുരുവിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരണപെട്ടു
ബെംഗളൂരു: 20 വര്‍ഷത്തോളമായി ബെംഗളൂരു ടാനറീ റോഡ് പ്രദേശത്ത് താമസമാക്കിയ കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡില്‍ മര്‍കുറി ഹൗസില്‍ സയ്യിദ് റഷീദ് മുനഫറിന്‍റെയും ഹൗലത്ത് ബിവിയുടേയും നാല് മക്കളില്‍ രണ്ടാമനായ ലിംഗരാജപുരം ജോതി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മബ്നാന്‍ (17) സഹപാഠിയോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് മറ്റൊരു വാഹനവുമായി ഇടിച്ചു മരണം സംഭവിച്ചത് സാരമായ് പരിക്കേറ്റ സഹപാഠിയെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. ഒരു മാസത്തോളമായ് നാട്ടിലായിരുന്ന കുടുംബം മബ്നാന് പരീക്ഷ എഴുതാനും അതോടൊപ്പം ബെംഗളൂരിലെ വീട് കാലിയാക്കാനും കൂടിയാണ് തിരിച്ചു നഗരത്തിൽ എത്തിയത്. ബെംഗളൂരു കെഎംസിസി…
Read Moreബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു: കർണാടക ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുതിർന്ന ബിജെപി നേതാവ് ബസവരാജ് ബൊമ്മൈ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ നടന്ന ബിജെപി നേതൃയോഗത്തിലാണ് ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രി ആയി തീരുമാനിച്ചത്. വിവിധ ബിജെപി നേതാക്കളെ കർണാടക മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നതിനായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഒടുവിൽ ബസവരാജ് ബൊമ്മൈയെ തിരഞ്ഞെടുക്കുകയായിരുന്നു. മുൻ യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു ബസവരാജ്. ലിംഗായത് സമുദായത്തിൽ നിന്നുള്ള വ്യെക്തി കൂടെയാണ് അദ്ദേഹം. കർണാടകയിലെ 23-ാമത്തെ മുഖ്യമന്ത്രിയായിയാണ് ബസവരാജ് ബോമ്മൈ…
Read More“സ്വത്ത് നശിപ്പിക്കുന്നത് സഭയിലെ സംസാര സ്വാതന്ത്ര്യത്തിന് തുല്യമാക്കാനാവില്ല”- കേരള എംഎൽഎമാരെ വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി.
2015 ൽ ബജറ്റ് അവതരണത്തിൽ പ്രതിഷേധിച്ച് നിയമസഭാ വസ്തുവകകൾ നശിപ്പിച്ചതിന് എംഎൽഎമാരെ വിചാരണ ചെയ്യണമെന്ന് സുപ്രീം കോടതി. “സ്വത്ത് നശിപ്പിക്കുന്നത് സഭയിലെ സംസാര സ്വാതന്ത്ര്യത്തിന് തുല്യമാക്കാനാവില്ല” എന്നും പ്രതിഷേധത്തിന്റെ പേരിൽ അസംബ്ലി സ്വത്ത് നശിപ്പിച്ചതിന് ആറ് നിയമസഭാംഗങ്ങൾ ഇന്ത്യൻ പീനൽ കോഡ്, പൊതു സ്വത്തിന് നാശനഷ്ടങ്ങൾ തടയൽ എന്നിവ പ്രകാരം പ്രോസിക്യൂഷൻ നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ ഷാ ബെഞ്ച് വിധിച്ചു. കേരള സംസ്ഥാനവും പ്രതികളായ ആറ് നിയമസഭാംഗങ്ങളും സമർപ്പിച്ച പ്രത്യേക അവധി ഹർജികൾ കോടതി തള്ളുകയും കേരള ഹൈക്കോടതിയുടെ മാർച്ച് ഉത്തരവ്…
Read Moreകുട്ടികൾക്ക് കോവോവാക്സ്: എസ്‌ഐഐക്ക് പരീക്ഷണ അനുമതി നൽകാൻ പാനൽ ശുപാർശ
ബെംഗളൂരു: രണ്ട് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ചില നിബന്ധനകളോടെ കോവിഡ് -19 വാക്സിൻ “കോവോവാക്സി”ന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടത്താൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (എസ്ഐഐ) അനുമതി നൽകാൻ ഇന്ത്യയിലെ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു. പരീക്ഷണങ്ങളിൽ 920 കുട്ടികൾ ഉൾപ്പെടുന്നു. വിദഗ്ദ്ധ സമിതിയുടെ പഠന ത്തിൻ്റെ അടിസ്ഥാനത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൽകിയ പുതുക്കിയ പ്രോട്ടോക്കോൾ അപേക്ഷ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ , ചൊവ്വാഴ്ച ചർച്ച ചെയ്ത് ഘട്ടം…
Read Moreസംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം കലങ്ങിമറിഞ്ഞ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് വൈകിയേക്കും
ബെംഗളൂരു: സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രി അധികാരമേറ്റതിനു ശേഷമായിരിക്കും സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തുടർ നടപടിയുമായി മുന്നോട്ട് പോകുന്നത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് സർക്കാരിന് സമർപ്പിച്ചത്. ഇതിൽ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയതിനുശേഷമായിരിക്കും അന്തിമതീരുമാനം. പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണറുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച സംസ്ഥാനസർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ ആറാംക്ലാസ് മുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ നേരിട്ടുള്ള അധ്യയനം തുടങ്ങണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാമെന്നായിരുന്നു ഐ.സി.എം.ആറിന്റെ നിർദേശമെങ്കിലും മുതിർന്ന കുട്ടികൾക്ക് ആദ്യഘട്ടത്തിൽ ക്ലാസ് തുടങ്ങാനായിരുന്നു വിദഗ്ധരുടെ…
Read Moreപ്രാദേശികമായി നിർമ്മിക്കുന്ന സ്പുട്നിക് വി- വാക്സിൻ സെപ്റ്റംബർ മുതൽ
ബെംഗളൂരു: സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പ്രാദേശികമായി നിർമ്മിക്കുന്ന റഷ്യൻ കോവിഡ് -19 വാക്സിൻ സ്പുട്‌നിക് വി ലഭ്യമാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് പ്രതീക്ഷിക്കുന്നു. റഷ്യയിൽ കോവിഡ് -19 കേസുകൾ പെട്ടെന്നു വർദ്ധിച്ചതിനെത്തുടർന്ന് സ്പുട്‌നിക് വി ഡോസുകളുടെ വരവ് വൈകുകയാണെന്നും ഓഗസ്റ്റ് അവസാനത്തോടെ സ്ഥിതി സുഗമമാകുമെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള മരുന്ന് നിർമാതാക്കളുടെ മുതിർന്ന ഉദ്യോഗസ്ഥൻ -ബ്രാൻഡഡ് മാർക്കറ്റ്സ് (ഇന്ത്യ, എമർജിംഗ് മാർക്കറ്റ്സ്) സിഇഒ എം വി രമണ പറഞ്ഞു. പ്രാദേശിക നിർമ്മാതാക്കൾ നിലവിൽ സാങ്കേതികവിദ്യ സ്വാംശീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്ന പ്രക്രിയയിലാണ്. സെപ്റ്റംബർ-ഒക്ടോബർ…
Read More