ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 28869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52257 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 23.91 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 52257
- ആകെ ഡിസ്ചാര്‍ജ് : 1776695
- ഇന്നത്തെ കേസുകള്‍ : 28869
- ആകെ ആക്റ്റീവ് കേസുകള്‍ : 534954
- ഇന്ന് കോവിഡ് മരണം : 548
- ആകെ കോവിഡ് മരണം : 23854
- ആകെ പോസിറ്റീവ് കേസുകള്‍ : 2335524
- ഇന്നത്തെ പരിശോധനകൾ : 120711
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28320429
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 9409
- ആകെ പോസിറ്റീവ് കേസുകൾ: 1094253
- ഇന്ന് ഡിസ്ചാര്‍ജ് : 25776
- ആകെ ഡിസ്ചാര്‍ജ് : 777100
- ആകെ ആക്റ്റീവ് കേസുകള്‍ : 306625
- ഇന്ന് മരണം : 289
- ആകെ മരണം : 10527