പ്രതിദിന മരണ സംഖ്യ കുറയുന്നില്ല; ഇന്ന് അര ലക്ഷം പേരെ ഡിസ്ചാർജ്ജ് കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 28869 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.52257 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.91 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 52257
  • ആകെ ഡിസ്ചാര്‍ജ് : 1776695
  • ഇന്നത്തെ കേസുകള്‍ : 28869
  • ആകെ ആക്റ്റീവ് കേസുകള്‍ : 534954
  • ഇന്ന് കോവിഡ് മരണം : 548
  • ആകെ കോവിഡ് മരണം : 23854
  • ആകെ പോസിറ്റീവ് കേസുകള്‍ : 2335524
  • ഇന്നത്തെ പരിശോധനകൾ : 120711
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28320429
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 9409
  • ആകെ പോസിറ്റീവ് കേസുകൾ: 1094253
  • ഇന്ന് ഡിസ്ചാര്‍ജ് : 25776
  • ആകെ ഡിസ്ചാര്‍ജ് : 777100
  • ആകെ ആക്റ്റീവ് കേസുകള്‍ : 306625
  • ഇന്ന് മരണം : 289
  • ആകെ മരണം : 10527
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts