നാട്ടിലെ പോലെ ബെംഗളൂരുവിലും കളർ ആക്കാം വിഷു; ഇൻസ്റ്റന്റ് വിഷുക്കണി കിറ്റുകൾ ഉൾപ്പടെയുള്ള ഒരുക്കങ്ങളുമായി ലുലു

ബെംഗളൂരു: മറുനാടൻ മലയാളികൾക്ക് നാട്ടിലെ പോലെ വിശു ആഘോഷിക്കാൻ സൗകര്യങ്ങൾ ഒരുക്കുകയാണ് ലുലു.

ആഘകർശകമായ ഓഫറുകളാണ് രാജാജിനഗറിലുള്ള ഹെപ്പർ മാർക്കറ്റിലും ഫാൽക്കറ്റൺ സിറ്റിയിലെ ലുലു ഡെയിലിയിലും ലഭിക്കുക.

23 വിഭവങ്ങൾ ഉൾപ്പെടെ ലുലു സ്പെഷ്യൽ വിഷു സദ്യ വെള്ളിയാഴ്ച്ച വരെ ബുക്ക് ചെയ്യാം. 399 രൂപയാണ് നിരക്ക്.മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറിയും ഉണ്ട്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കൂടാതെ 15 തരം കണി വസ്തുക്കൾ അടങ്ങിയ പ്രത്യേക വിഷു കണി കിറ്റും മുൻ കൂട്ടി ബുക്ക് ചെയ്യാൻ സാദിക്കും 799 രൂപയാണ് വില. കുടതെ വിഷു സ്പെഷ്യൽ കേക്കും ഒതുക്കിയട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts