വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി നഗരത്തിലെ പടക്ക വിപണി

ബെംഗളൂരു:വിഷു ആഘോഷങ്ങള്‍ കെങ്കേമമാക്കുന്നതില്‍ പടക്കങ്ങള്‍ക്കുള്ള പങ്ക് ഏറെ വലുതാണ്. ഇത്തവണ വിഷു ലക്ഷ്യമിട്ടുള്ള പടക്ക വിപണി സംസ്ഥാനത്തെങ്ങും സജീവമായി.

മുന്‍കാലങ്ങളെ അപേക്ഷിച്ച് അനധികൃതമായ ഓണ്‍ലൈന്‍ പടക്ക വില്പന വര്‍ധിക്കുന്നത് പരമ്പരാഗത പടക്ക വ്യവസായത്തിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

അനധികൃത ഓണ്‍ലൈന്‍ പടക്ക വില്‍പ്പനക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി അടക്കമുള്ള സംവിധാനങ്ങളും ഇടപെട്ടിട്ടുണ്ട്. വിഷുവിന്റെ പടക്ക വിപണി തകൃതിയായി നടക്കുകയാണ് നഗരത്തിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts