ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നതിനായി, കോവിഡ് ഡ്യൂട്ടികൾക്കായി സംസ്ഥാനത്ത് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ സേവനം ഉപയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി കോവിഡ് ടാസ്ക്ഫോഴ്സിന്റെ തലവൻ കൂടിയായ ഉപമുഖ്യമന്ത്രി സി എൻ അശ്വത്നാരായണൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന് ആനുകൂല്യങ്ങൾ നൽകുന്നതാണ്. അവസാന പോസ്റ്റിംഗിന്റെ ഭാഗമായി ഇന്റേൺസ്, പിജി, അവസാന വർഷ വിദ്യാർത്ഥികളെ ഉൾപ്പെടെ 17,797 മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കും. നഴ്സിംഗ് വിഭാഗത്തിൽ 45,470 കുട്ടികളുണ്ടെങ്കിൽ ഡെന്റൽ (2538), ആയുഷ് (9654), ഫാർമസി (9936)…
Read MoreDay: 6 May 2021
ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 5 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 29.83%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18943 ആകെ ഡിസ്ചാര്‍ജ് : 1255797 ഇന്നത്തെ കേസുകള്‍ : 49058 ആകെ ആക്റ്റീവ് കേസുകള്‍ : 517075 ഇന്ന് കോവിഡ് മരണം : 328 ആകെ കോവിഡ് മരണം : 15212 ആകെ പോസിറ്റീവ് കേസുകള്‍ : 1790104 ഇന്നത്തെ പരിശോധനകൾ :…
Read Moreനാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റദ്ദാക്കി
ബെംഗളൂരു: കേരളത്തിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റെയില്‍വേ റദ്ദാക്കി. ബെംഗളൂരു-എറണാകുളം (02677), ബാനസവാടി-എറണാകുളം (06162) ട്രെയിനുകൾ കൂടാതെ എറണാകുളം-ബെംഗളൂരു (02678), എറണാകുളം-ബാനസവാടി (06161) ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. മെയ് 31വരെ റെയില്‍വേ റദ്ദാക്കിയ എല്ലാ ട്രെയിനുകളുടെയും വിവരങ്ങൾ ചുവടെ: 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ് 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ് 02695 ചെന്നൈ-തിരുവനന്തപുരം 02696 തിരുവനന്തപുരം-ചെന്നൈ 06017 ഷൊര്‍ണൂര്‍-എറണാകുളം 06018 എറണാകുളം-ഷൊര്‍ണൂര്‍ 06023…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28%;കേരളത്തിൽ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്.
കേരളത്തിൽ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158, വയനാട് 1056, ഇടുക്കി 956 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,632 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്.,…
Read Moreകോവിഡ് വാർ റൂം ആരംഭിച്ച് പ്രവാസി കോൺഗ്രസ്.
ബെംഗളൂരു : കോവിഡ്-19 ഗുരുതരമായി പടർന്നു പിടിക്കുന്ന ഈ സന്ദർഭത്തിൽ കോവിഡ് ബാധിച്ചവരെ സഹായിക്കുവാൻ വിപുലമായ രീതിയിലുള്ള സേവാ പ്രവർത്തനത്തിനിറങ്ങാൻ കർണാടക പ്രവാസി കോൺഗ്രസ് തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായിട്ടുള്ള വാർ റൂം ഇന്ന് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെ നടന്ന കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ലളിതമായ ചടങ്ങിൽ ചടങ്ങിൽ എ. ഐ സി സി മെമ്പറും, കർണാടക പ്രവാസി കോൺഗ്രസ് പ്രസിഡണ്ടുമായ അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. വിനു തോമസ്, ശ്രീ.ജിജു ജോസ് എന്നിവർ സംസാരിച്ചു. ശ്രീ.…
Read Moreകേരളത്തിൽ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മേയ് എട്ടു മുതല്‍ മേയ് 16 വരെ ഒരാഴ്ചയാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍. Lockdown to be imposed in the state from 6 am on May 8 to May 16, in wake of the surge in COVID-19 cases in the second wave: Kerala CM Pinarayi Vijayan (file photo) pic.twitter.com/16N1wY47It — ANI (@ANI) May 6, 2021…
Read Moreസംസ്ഥാനത്തെ സ്കൂളുകൾക്ക് ജൂൺ 14 വരെ വേനലവധി
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021-22 അധ്യായന വർഷത്തെ സ്കൂൾ കലണ്ടർ സംസ്ഥാന പൊതുനിർദ്ദേശ വകുപ്പ് പുതുക്കി. പുതുക്കിയ കലണ്ടർ പ്രകാരം സംസ്ഥാനത്തെ സ്കൂളുകൾക്ക് ജൂൺ 14 വരെ ആയിരിക്കും വേനലവധി. പുതിയ അധ്യയന വർഷം തുടങ്ങുന്നത് ജൂൺ 15ന് ആയിരിക്കും. എന്നാൽ പത്താം ക്ലാസ് പരീക്ഷകൾ മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21ന് തന്നെ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ 1 മുതൽ 14 വരെ റിവിഷൻ ക്ലാസ്സുകൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാൽ ഹൈസ്കൂൾ അധ്യാപകരുടെ വേനലവധി…
Read More7 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാർ ഉറപ്പാക്കും: ഉപമുഖ്യമന്ത്രി.
ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ 7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ് ഫലങ്ങൾ വന്നിരുന്നത് എന്നും ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്ക് ഫോഴ്സ് ചുമതല കൂടിയുള്ള മന്ത്രി സി.എൻ അശ്വത് നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …
Read Moreഎ.സി.യിൽ നിന്ന് തീപടർന്ന് മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം
ബെംഗളൂരു: എ.സി.യിൽ നിന്ന് തീപടർന്ന് കോഴിക്കോട് സ്വദേശികളായ മലയാളി ദമ്പതിമാർക്ക് ദാരുണാന്ത്യം. വീട്ടിലെ കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നാണ് സാരമായ പൊള്ളലേറ്റ് ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവർ മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ബല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ ജോയ് അപ്പോഴേക്കും മരിച്ചിരുന്നു. ഉടനെ തന്നെ അവിടെനിന്ന് നഗരത്തിലെ വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജോയി പോൾ മരിച്ചത്. അദ്ദേഹത്തിന് എഴുപതു…
Read Moreനഗരത്തിൽ ഇന്ന് മഴക്ക് സാധ്യത.
ബെംഗളൂരു : നഗരത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യത. സംസ്ഥാനത്തിൻ്റെ മറ്റ് സ്ഥലങ്ങളിലും കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. ബെള്ളാരിയിൽ മാത്രം 4 പേർ ചൊവ്വാഴ്ച മിന്നലേറ്റ് മരിച്ചു. ചിക്കമഗളൂരു, ഗദക്, തുമക്കുരു, ദാവനഗെരെ, ചിത്രദുർഗ ജില്ലകളിലും മഴ തുടരുകയാണ്. നഗരത്തിലെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More