നഗരത്തിൽ ഇന്ന് മഴക്ക് സാധ്യത.

ബെംഗളൂരു : നഗരത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യത.

സംസ്ഥാനത്തിൻ്റെ മറ്റ് സ്ഥലങ്ങളിലും കനത്ത നാശം വിതച്ച് മഴ തുടരുകയാണ്.

ബെള്ളാരിയിൽ മാത്രം 4 പേർ ചൊവ്വാഴ്ച മിന്നലേറ്റ് മരിച്ചു.

ചിക്കമഗളൂരു, ഗദക്, തുമക്കുരു, ദാവനഗെരെ, ചിത്രദുർഗ ജില്ലകളിലും മഴ തുടരുകയാണ്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

നഗരത്തിലെ കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts