ചിക്കബെല്ലാപുര ജില്ലയിലെ സ്കന്ദഗിരി, അവലബേട്ട, രാമനഗരയിലെ സാവൻദുർഗ, നില തുമക്കൂരുവിലെ ബിദറക്കാട്ടെ, സിധാര ബേട്ട, ദേവരായനദുർഗ ദൊഡ്ബല്ലാപുരയിലെ മക്കലി ദുർഗ എന്നിവിടങ്ങളിലാണ് അംഗീകൃത ട്രക്കിങ് പാതകളൊരുക്കിയിരിക്കുന്നത്. വനപാതകളിലൂടെയുള്ള അനധികൃത ട്രക്കിങ് പലപ്പോഴും അപകടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണു ഗൈഡുകളുടെ സഹായത്തോടെയുള്ള പദ്ധതി ഇക്കോ ടൂറിസം വകുപ്പ് ആരംഭിച്ചത്. ദിവസം പരമാവധി 40 പേരെ മാത്രമേ ഒരു മേഖലയിൽ ട്രക്കിങ്ങിന് അനുവദിക്കുകയുള്ളൂ. രാവിലെ ആറ് മുതൽ ഉച്ചയ്ക്കു 12 വരെയാണ് സമയം. ഓൺലൈൻ ബുക്കിങ് സൗകര്യമുണ്ട്. വെബ്സൈറ്റ്: www.myecotrip.com
Related posts
-
ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
ബെംഗളൂരു: ഡൽഹി ജന്തർ മന്തറിലെ പോലീസ് നടപടിയിലും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും... -
വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) നന്ദിനി ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില... -
ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
ബെംഗളൂരു: പ്രാവുകളുടെ വിസർജ്യവും തൂവലുകളും സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിൽ...
