നാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റദ്ദാക്കി

ബെംഗളൂരു: കേരളത്തിൽ ലോക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ മെയ് 31വരെ റെയില്‍വേ റദ്ദാക്കി.

ബെംഗളൂരു-എറണാകുളം (02677), ബാനസവാടി-എറണാകുളം (06162) ട്രെയിനുകൾ കൂടാതെ എറണാകുളം-ബെംഗളൂരു (02678), എറണാകുളം-ബാനസവാടി (06161) ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

മെയ് 31വരെ റെയില്‍വേ റദ്ദാക്കിയ എല്ലാ  ട്രെയിനുകളുടെയും വിവരങ്ങൾ ചുവടെ:

  1. 02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
  2. 02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
  3. 06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
  4. 06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
  5. 02695 ചെന്നൈ-തിരുവനന്തപുരം
  6. 02696 തിരുവനന്തപുരം-ചെന്നൈ
  7. 06017 ഷൊര്‍ണൂര്‍-എറണാകുളം
  8. 06018 എറണാകുളം-ഷൊര്‍ണൂര്‍
  9. 06023 ഷൊര്‍ണൂര്‍-കണ്ണൂര്‍
  10. 06024 കണ്ണൂര്‍-ഷൊര്‍ണൂര്‍
  11. 06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
  12. 06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
  13. 06791 തിരുനല്‍വേലി-പാലക്കാട്
  14. 06792 പാലക്കാട്-തിരുനല്‍വേലി
  15. 06347 തിരുവനന്തപുരം-മംഗലാപുരം
  16. 06348 മംഗലാപുരം-തിരുവനന്തപുരം
  17. 06605 മംഗലാപുരം-നാഗര്‍കോവില്‍
  18. 06606 നാഗര്‍കോവില്‍-മംഗലാപുരം
  19. 02677 ബെംഗളൂരു-എറണാകുളം
  20. 02678 എറണാകുളം-ബെംഗളൂരു
  21. 06161 എറണാകുളം-ബാനസവാടി
  22. 06162 ബാനസവാടി-എറണാകുളം
  23. 06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം
  24. 06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍
  25. 0281 കണ്ണൂര്‍-തിരുവനന്തപുരം
  26. 02082 തിരുവനന്തപുരം-കണ്ണൂര്‍
  27. 06843 തിരുച്ചിറപ്പള്ളി-പാലക്കാട്
  28. 06844 പാലക്കാട്-തിരുച്ചിറപ്പള്ളി
  29. 06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
  30. 06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

കേരളത്തിൽ മേയ് എട്ടു മുതല്‍ മേയ് 16 വരെ ഒരാഴ്ചയാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍. എന്നാല്‍, മേയ് 31 വരെ സമ്ബൂര്‍ണ അടച്ചിടല്‍ തുടരാനാണ് സാധ്യത.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ലോക്ക്ഡൗണ്‍ മേയ് 31 വരെ വേണോ എന്ന കാര്യത്തില്‍ ഈ ആഴ്ചയിലെ രോഗവ്യാപനതോത് കൂടി പരിഗണിച്ചായിരിക്കും തീരുമാനം.

ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും സമ്ബൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts