കഴിഞ്ഞ മാസം നഗരത്തിൽ കോവിഡ് ബാധിച്ചത് 750 കുട്ടികൾക്ക് !

ബെംഗളൂരു :കഴിഞ്ഞ നഗരത്തിൽ മാസം 10 വയസിന് താഴെയുള്ള കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്.

750 കുട്ടികൾക്കാണ് കഴിഞ്ഞ ഒരു മാസത്തിൽ കോവിഡ് ബാധിച്ചത്.

ഏപ്രിൽ ഒന്നാം തീയതി മാത്രം കോവിഡ് ബാധിച്ചത് 77 കുട്ടികൾക്ക്.45 ദിവസം പ്രായമായ 2 കുട്ടികളും ഈ പട്ടികയിൽ ഉൾപ്പെടും.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

സംസ്ഥാനത്താകെ കണക്കെടുത്താൽ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്.

കഴിഞ്ഞ വർഷം കോവിഡ് ആരംഭിച്ച സമയത്ത് ലോക്ക്ഡൗണിൻ്റെ ഫലമായി വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ ഇത്രയും കുട്ടികൾക്ക് കോവിഡ് ബാധിച്ചിരുന്നില്ല.

6-12 വരെ യുള്ള ക്ലാസുകൾ ആരംഭിച്ചതും പാർക്കുകളും മറ്റും തുറന്നതും മറ്റുമാണ് ചെറിയ കുട്ടികളിൽ കോവിഡ് പകരാൻ കാരണമെന്ന് കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts