ആകെ ആക്റ്റീവ് കോവിഡ് കേസുകൾ 5 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 49058 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18943 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.83%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 18943
  • ആകെ ഡിസ്ചാര്‍ജ് : 1255797
  • ഇന്നത്തെ കേസുകള്‍ : 49058
  • ആകെ ആക്റ്റീവ് കേസുകള്‍ : 517075
  • ഇന്ന് കോവിഡ് മരണം : 328
  • ആകെ കോവിഡ് മരണം : 15212
  • ആകെ പോസിറ്റീവ് കേസുകള്‍ : 1790104
  • ഇന്നത്തെ പരിശോധനകൾ : 164441
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26555800
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 23706
  • ആകെ പോസിറ്റീവ് കേസുകൾ: 887086
  • ഇന്ന് ഡിസ്ചാര്‍ജ് : 4149
  • ആകെ ഡിസ്ചാര്‍ജ് : 547208
  • ആകെ ആക്റ്റീവ് കേസുകള്‍ : 332732
  • ഇന്ന് മരണം : 139
  • ആകെ മരണം : 7145
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts