സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ജൂൺ 14 വരെ വേനലവധി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021-22 അധ്യായന വർഷത്തെ സ്കൂൾ കലണ്ടർ സംസ്ഥാന പൊതുനിർദ്ദേശ വകുപ്പ്‌ പുതുക്കി.

പുതുക്കിയ കലണ്ടർ പ്രകാരം സംസ്ഥാനത്തെ സ്കൂളുകൾക്ക് ജൂൺ 14 വരെ ആയിരിക്കും വേനലവധി. പുതിയ അധ്യയന വർഷം തുടങ്ങുന്നത് ജൂൺ 15ന് ആയിരിക്കും.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

എന്നാൽ പത്താം ക്ലാസ് പരീക്ഷകൾ മുൻപ് നിശ്ചയിച്ച പ്രകാരം ജൂൺ 21ന് തന്നെ ആരംഭിക്കും.

പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജൂൺ 1 മുതൽ 14 വരെ റിവിഷൻ ക്ലാസ്സുകൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനാൽ ഹൈസ്കൂൾ അധ്യാപകരുടെ വേനലവധി മെയ്‌ 31 വരെ മാത്രമായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts