തിരുവനന്തപുരത്തേക്ക് വാരാന്ത്യ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

ബെംഗളൂരു: വെളളി ശനി ദിവസങ്ങളില്‍ നഗരത്തില്‍ നിന്നും തിരവനന്തപുരത്തേക്ക് വാരാന്ത്യ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു.

തെക്കന്‍ കേരളത്തിന് പുറമേ മധ്യകേരളത്തില്‍ ഉളളവര്‍ക്കും ട്രെയിന്‍ സൗകര്യപ്രദമാണ് മുന്‍പ് പ്രവര്‍ത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് പുറപ്പെടുന്ന തരത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുന്നതാണ് പതിവ്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

ഇതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ഇത്തവണ സമയക്രമത്തില്‍ മാറ്റം വരുത്തിയട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് വെളളിയാഴ്ച്ചകളില്‍ രാത്രി പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മടങ്ങുന്ന തരത്തില്‍ സമയക്രമം അനുവദിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts