ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 44631 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.24714 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 29.03%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 24714 ആകെ ഡിസ്ചാര്‍ജ് : 1210013 ഇന്നത്തെ കേസുകള്‍ : 44631 ആകെ ആക്റ്റീവ് കേസുകള്‍ : 464363 ഇന്ന് കോവിഡ് മരണം : 292 ആകെ കോവിഡ് മരണം : 16538 ആകെ പോസിറ്റീവ് കേസുകള്‍ : 1690934 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 4 May 2021
ജാലഹള്ളിയിൽ കോവിഡ് കെയർ സെന്റർ സ്ഥാപിക്കാനൊരുങ്ങി വ്യോമസേന
ബെംഗളൂരു: നഗരത്തിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ആളുകൾക്ക് കോവിഡ് 19 ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി, ജാലഹള്ളിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ 100 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു. ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട് കൂടിയ ആദ്യ 20 കിടക്കകൾ മെയ് 6 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഓക്സിജൻ ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയാൽ, ശേഷിക്കുന്ന 80 കിടക്കകൾ മെയ് 20 നകം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 100 കിടക്കകളിൽ 10 ഐസിയു കിടക്കകളും പൈപ്പ് ഓക്സിജനുമായി 40 കിടക്കകളും ഉണ്ടാകും ബാക്കി 50 കിടക്കകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട്…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08%;കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreരണ്ടാം വർഷ പി.യു.പരീക്ഷ മാറ്റിവെച്ചു;ഒന്നാം വർഷ പി.യു.വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) ബോർഡ് പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ചൊവ്വാഴ്ച തീരുമാനിച്ചു. പുതിയ തീയതികൾ വിദ്യാർത്ഥികളെ മുൻകൂട്ടി അറിയിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ അറിയിച്ചു. ‘നിരാശപ്പെടാതെ‘ വിദ്യാർത്ഥികൾ അവരുടെ തയ്യാറെടുപ്പുകൾ തുടരണം എന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. അതോടൊപ്പം ഒന്നാം വർഷ പ്രീ–യൂണിവേഴ്സിറ്റി ( I പി യു) വിദ്യാർത്ഥികളെ ഉയർന്ന ക്ലാസിലേക്ക് ഉയർത്താനും തീരുമാനമായിട്ടുണ്ട്. “പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ (അവർക്കായി) ഒരു ബ്രിഡ്ജ് കോഴ്‌സ് ആസൂത്രണംചെയ്യും,”…
Read Moreഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ തുടങ്ങാൻ പൊതുജനങ്ങളുടെ സഹായം തേടി ബി ബി എം പി
ബെംഗളൂരു: ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ ബെംഗളൂരുവിലുടനീളം സ്ഥാപിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പൊതുജനങ്ങളിൽ നിന്നും മനുഷ്യസ്‌നേഹികളിൽ നിന്നും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സഹായം അഭ്യർത്ഥിച്ചു. ബി ബി എം പി നിയന്ത്രിക്കുന്ന എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, എൻ ഐ വി വെന്റിലേറ്ററുകൾ എന്നിവ വാങ്ങുന്നതിനാണ് ബി ബി എം പി സഹായം തേടിയത്. ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഇതിനായി നോഡൽ ഓഫീസറായി ബി ബി എം പിയുടെ ജോയിന്റ് കമ്മീഷണർ സർഫറാസ്…
Read Moreഓക്സിജൻ വിതരണം ഇന്ന് തീർന്നുപോകും; നഗരത്തിലെ രണ്ട് ആശുപത്രികൾ
ബെംഗളൂരു: രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിൽ പാടുപെടുന്നതിനിടയിൽ 24 പേരുടെ മരണത്തിന് ഇടയാക്കിയ ചാമരാജ് നഗർ ആശുപത്രിയിലെ സംഭവം സംസ്ഥാനത്തെയും നടുക്കിയിരിക്കുകയാണ്. ഇതിനിടയിൽ നഗരത്തിലെ രണ്ട് ആശുപത്രികളായ ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും രാജരാജേശ്വരി മെഡിക്കൽ കോളേജും ഇന്നലെ വൈകുന്നെരത്തോടെ തങ്ങളുടെ ഓക്സിജൻ വിതരണം തീരുമെന്ന് അറിയിച്ചത്. ഓക്സിജൻ പ്രതിസന്ധി കാരണം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാൻ രോഗിയുടെ കുടുംബത്തിന് അയച്ച കത്തിൽ മെഡാക്സ് ആശുപത്രി ആവശ്യപ്പെട്ടു. രാജരാജേശ്വരി മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ ഒരു വീഡിയോയിലൂടെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട്ഓക്സിജൻ വിതരണം ചെയ്യണമെന്ന് ആഭ്യർത്ഥിച്ചു. വൈകുന്നേരം 5 മണിയോടെ ആശുപത്രിയിലെ 200…
Read More“ബെഡുകളുടെ എണ്ണം പ്രദർശിപ്പിക്കുക”, ചീഫ് സെക്രട്ടറി പി രവി കുമാർ ആശുപത്രികളോട്.
ബെംഗളൂരു: സ്വകാര്യ ആശുപത്രികളോട് ബെഡ് സ്റ്റാറ്റസ് പ്രദർശിപ്പിക്കാനും ഹെൽപ്പ് ഡെസ്കുകൾസ്ഥാപിക്കാനും ചീഫ് സെക്രട്ടറി പി രവി കുമാർ ശനിയാഴ്ച നിർദേശം നൽകി. ഇല്ലെങ്കിൽ ശിക്ഷ നടപടികൾനേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബിബിഎംപിയുടെ സെൻട്രൽ അലോക്കേഷൻ സംവിധാനം അനുവദിച്ചതിനുശേഷവും ചില രോഗികൾക്ക്കിടക്ക ലഭിക്കുന്നില്ല, ” എന്ന് കുമാർ പറഞ്ഞു. അതിനാൽ, കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്(കെപിഎംഇ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളും സ്വീകരണ കൗൺണ്ടറിൽ ബെഡ്അലോക്കേഷൻ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. ഡിസ്പ്ലേയിൽ ആശുപത്രിയുടെ പേരും മൊത്തം കിടക്കകളുടെ എണ്ണവും ബിബിഎംപി പരാമർശിക്കുന്ന കോവിഡ്19…
Read More