“ബെഡുകളുടെ എണ്ണം പ്രദർശിപ്പിക്കുക”, ചീഫ് സെക്രട്ടറി പി രവി കുമാർ ആശുപത്രികളോട്.

ബെംഗളൂരു: സ്വകാര്യ ആശുപത്രികളോട് ബെഡ് സ്റ്റാറ്റസ് പ്രദർശിപ്പിക്കാനും ഹെൽപ്പ് ഡെസ്കുകൾസ്ഥാപിക്കാനും ചീഫ് സെക്രട്ടറി പി രവി കുമാർ ശനിയാഴ്ച നിർദേശം നൽകി. ഇല്ലെങ്കിൽ ശിക്ഷ നടപടികൾനേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബി‌ബി‌എം‌പിയുടെ സെൻട്രൽ  അലോക്കേഷൻ സംവിധാനം അനുവദിച്ചതിനുശേഷവും ചില രോഗികൾക്ക്കിടക്ക ലഭിക്കുന്നില്ല, ” എന്ന് കുമാർ പറഞ്ഞു. അതിനാൽ, കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്(കെപിഎംഇ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളും സ്വീകരണ കൗൺണ്ടറിൽ ബെഡ്അലോക്കേഷൻ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ഡിസ്പ്ലേയിൽ ആശുപത്രിയുടെ പേരും മൊത്തം കിടക്കകളുടെ എണ്ണവും ബി‌ബി‌എം‌പി പരാമർശിക്കുന്ന കോവിഡ്19 രോഗികൾക്കായി അനുവദിച്ച കിടക്കകളുടെ എണ്ണവും ഉണ്ടായിരിക്കണം.

മുകളിലുള്ള ഡാറ്റ ബി‌ബി‌എം‌പിയുടെ സെൻ‌ട്രൽ ബെഡ് അലോക്കേഷൻ സിസ്റ്റത്തിന്റെ ഡാറ്റയുമായിസ്ഥിരീകരിക്കണം,” എന്നും കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts