പെരുന്നാൾ ആഘോഷവും നിസ്കാരവും കരുതലോടെ നിർവ്വഹിക്കണം എം.എം.എ

ബെംഗളൂരു : കൊറോണ വ്യാപനം തടയുകയെന്ന ലക്ഷ്യം മുൻനിർത്തി സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പൂർണ്ണമായും പാലിച്ചുവേണം പെരുന്നാൾ ആഘോഷിക്കേണ്ടതെന്നും വിശുദ്ധ റമളാനിൽ തറാവീഹും മറ്റ് ആരാധനാ കർമ്മങ്ങളും വീടുകളിൽ വെച്ച് നിർവ്വഹിച്ചതു പോലെ കരുതി വേണം നിർവ്വഹിക്കേണ്ടതെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ: എൻ.എ മുഹമ്മദും ജനറൽ സെക്രട്ടറി ടി.സി.സിറാജും അഭ്യർത്ഥിച്ചു.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

സാഹചര്യങ്ങളുടെ സമ്മർദ്ധങ്ങളെ അതിജീവിക്കാൻ ഗുണകരമായ മാർഗ്ഗങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടത്.

സർക്കാരും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി ആഘോഷങ്ങളെ ലഘൂകരിക്കുകയും വിവേഗത്തോടെ നിർവ്വഹിക്കാൻ സന്നദ്ധരാവുകയും വേണമെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us