നഗര ജില്ലയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 44438 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.20901 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.80%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 20901
  • ആകെ ഡിസ്ചാര്‍ജ് : 1185299
  • ഇന്നത്തെ കേസുകള്‍ : 44438
  • ആകെ ആക്റ്റീവ് കേസുകള്‍ : 444734
  • ഇന്ന് കോവിഡ് മരണം : 239
  • ആകെ കോവിഡ് മരണം : 16250
  • ആകെ പോസിറ്റീവ് കേസുകള്‍ : 1646303
  • ഇന്നത്തെ പരിശോധനകൾ : 149090
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26082428
  യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 22112
  • ആകെ പോസിറ്റീവ് കേസുകൾ: 819404
  • ഇന്ന് ഡിസ്ചാര്‍ജ് : 8847
  • ആകെ ഡിസ്ചാര്‍ജ് : 517770
  • ആകെ ആക്റ്റീവ് കേസുകള്‍ : 294917
  • ഇന്ന് മരണം : 115
  • ആകെ മരണം : 6716
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
[masterslider id="10"]

Related posts

Click Here to Follow Us