നഗര ജില്ലയിൽ ആക്റ്റീവ് കോവിഡ് രോഗബാധിതരുടെ എണ്ണം 3 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 44631 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.24714 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.03%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 24714
  • ആകെ ഡിസ്ചാര്‍ജ് : 1210013
  • ഇന്നത്തെ കേസുകള്‍ : 44631
  • ആകെ ആക്റ്റീവ് കേസുകള്‍ : 464363
  • ഇന്ന് കോവിഡ് മരണം : 292
  • ആകെ കോവിഡ് മരണം : 16538
  • ആകെ പോസിറ്റീവ് കേസുകള്‍ : 1690934
  • ഇന്നത്തെ പരിശോധനകൾ : 153707
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26236135
  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 20870
  • ആകെ പോസിറ്റീവ് കേസുകൾ: 840274
  • ഇന്ന് ഡിസ്ചാര്‍ജ് : 13946
  • ആകെ ഡിസ്ചാര്‍ജ് : 531716
  • ആകെ ആക്റ്റീവ് കേസുകള്‍ : 301712
  • ഇന്ന് മരണം : 132
  • ആകെ മരണം : 6845
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; 22-കാരൻ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us