ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 6976 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2794 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 5.56 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 2794
- ആകെ ഡിസ്ചാര്‍ജ് : 971556
- ഇന്നത്തെ കേസുകള്‍ : 6976
- ആകെ ആക്റ്റീവ് കേസുകള്‍ : 49254
- ഇന്ന് കോവിഡ് മരണം : 35
- ആകെ കോവിഡ് മരണം : 12731
- ആകെ പോസിറ്റീവ് കേസുകള്‍ : 1033560
- ഇന്നത്തെ പരിശോധനകൾ : 125390
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22214842
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 4991
- ആകെ പോസിറ്റീവ് കേസുകൾ: 460016
- ഇന്ന് ഡിസ്ചാര്‍ജ് : 1782
- ആകെ ഡിസ്ചാര്‍ജ് : 419508
- ആകെ ആക്റ്റീവ് കേസുകള്‍ : 35789
- ഇന്ന് മരണം : 25
- ആകെ മരണം : 4718