ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 5279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1856 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 5.39 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1856
- ആകെ ഡിസ്ചാര്‍ജ് : 965275
- ഇന്നത്തെ കേസുകള്‍ : 5279
- ആകെ ആക്റ്റീവ് കേസുകള്‍ : 42483
- ഇന്ന് കോവിഡ് മരണം : 32
- ആകെ കോവിഡ് മരണം : 12657
- ആകെ പോസിറ്റീവ് കേസുകള്‍ : 1020434
- ഇന്നത്തെ പരിശോധനകൾ : 97829
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 21987431
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 3728
- ആകെ പോസിറ്റീവ് കേസുകൾ: 450759
- ഇന്ന് ഡിസ്ചാര്‍ജ് : 1026
- ആകെ ഡിസ്ചാര്‍ജ് : 415309
- ആകെ ആക്റ്റീവ് കേസുകള്‍ : 30786
- ഇന്ന് മരണം : 18
- ആകെ മരണം : 4667