രണ്ടാം തരംഗത്തിലെ ഏറ്റവും മോശം ദിനം; 32 മരണം; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000 കടന്ന് മുന്നോട്ട്;കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5% ന് മുകളിൽ !

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1856 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.39 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1856
  • ആകെ ഡിസ്ചാര്‍ജ് : 965275
  • ഇന്നത്തെ കേസുകള്‍ : 5279
  • ആകെ ആക്റ്റീവ് കേസുകള്‍ : 42483
  • ഇന്ന് കോവിഡ് മരണം : 32
  • ആകെ കോവിഡ് മരണം : 12657
  • ആകെ പോസിറ്റീവ് കേസുകള്‍ : 1020434
  • ഇന്നത്തെ പരിശോധനകൾ : 97829
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 21987431
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3728
  • ആകെ പോസിറ്റീവ് കേസുകൾ: 450759
  • ഇന്ന് ഡിസ്ചാര്‍ജ് : 1026
  • ആകെ ഡിസ്ചാര്‍ജ് : 415309
  • ആകെ ആക്റ്റീവ് കേസുകള്‍ : 30786
  • ഇന്ന് മരണം : 18
  • ആകെ മരണം : 4667
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
[masterslider id="10"]

Related posts