യു.ഡി.എഫിൻ്റെ വോട്ടു വണ്ടി പുറപ്പെട്ടു.

ബെംഗളൂരു: യുഡിഫ്  കർണാടകയുടെ നേതൃത്വത്തിൽ കേരളത്തിലേക്കുള്ള വോട്ടർമാരുമായി വോട്ട് വണ്ടി പുറപ്പെട്ടു,  25 ബസുകൾ അടക്കം മുപ്പത്തിരണ്ടോളം വാഹനങ്ങളിലാണ് വോട്ടർമാർ യാത്രയായത്.
ജനറൽ കൺവീനർ എം കെ നൗഷാദിനെ നേതൃത്വത്തിൽ അഡ്വ. പ്രമോദു  നമ്പ്യാർ,
ജയ്സൺ ലൂക്കോസ്, സുമോജ് മാത്യു,
റഹീം ചാവശ്ശേരി, ടിസി മുനീർ, സുബൈർ കായക്കൊടി, അബ്ദുള്ള പാറായി, ഷഫീഖ് മാ വല്ലി, മുനീർ മാർത്തഹള്ളി അഷ്റഫ് കമ്മനഹള്ളി, അലക്സ് ജോസഫ്, തോമാച്ചൻ എന്നിവർ നേതൃത്വം നൽകി.
എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് യാത്രയാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts