ബെംഗളൂരു: രാത്രിയില്‍ ദേശീയപാതയില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ വന്‍ഗുണ്ടാസംഘം പിടിയില്‍. Karnataka: Central Crime Branch, Bengaluru has arrested 11 persons including two rowdy sheeters, 18 sharp weapons and 2 cars seized pic.twitter.com/Cpm3VsfU9m — ANI (@ANI) February 24, 2021 സംഘത്തില്‍ നിന്നും ഒരു ജീപ്പും ഒരു കാറും പോലീസ് പിടികൂടി. രണ്ടു വാഹനങ്ങളില്‍ നിന്നുമായി വാളുകളും വെട്ടുകത്തികളുമടക്കം അമ്ബതിലേറെ ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് മാറത്തഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…
Read MoreDay: 24 February 2021
ഒരു മാസത്തിനിടക്ക് നഗരത്തിൽ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ;ബെല്ലന്തൂരിലെ അപ്പാർട്ട്മെൻറ് കോംപ്ലക്സിലെ ബ്ലോക്കുകൾ സീൽ ചെയ്തു.
ബെംഗളൂരു : ഒരിടവേളക്ക് ശേഷം നഗരത്തിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. ഒരു മാസത്തിനിടക്ക് ബി.ബി.എം.പിയുടെ മൂന്നാമത്തെ കോവിഡ് ക്ലസ്റ്റർ പ്രഖ്യാപനം. മുൻപ് ആർ.ടി.നഗറിലെ നഴ്സിംഗ് കോളേജിലെ മലയാളികൾ ഉൾപ്പെടെ നാൽപ്പതിലേറെ പേർക്ക് കോവിഡ് സ്ഥിഥിരീകരിച്ചിരുന്നു, ബിലേക്കഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിലെ 100 ലേറെ പേർക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബെല്ലന്തൂരിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലെ 20 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്, ഇവിടെ കണ്ടെയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു. 9 ബ്ലോക്കുകളിലായി 1500 ഓളം ആളുകൾ താമസിക്കുന്ന ഇവിടെ 6 ബ്ലോക്കുകൾ ആണ് സീൽ…
Read Moreബിനീഷ് കോടിയേരിക്ക് ജാമ്യമില്ല.
ബെംഗളൂരു: കേരള മുൻ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണൻ്റെ മകൻ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നഗരത്തിലെ പാരപ്പന അഗ്രഹാാ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. അടുത്തമാസം 23 വരെയാണ് കാലാവധി കോടതി നീട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ 117 ദിവസമായി ബിനീഷ് അറസ്റ്റിലായിട്ട്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ ബിനീഷിനെ പ്രതിപ്പട്ടികയില്‍ ചേർത്തിട്ടില്ല. എന്നാല്‍ ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം.
Read More