രാത്രിയില്‍ ദേശീയപാതയില്‍ റെയ്ഡ്; വന്‍ഗുണ്ടാസംഘം പിടിയില്‍

ബെംഗളൂരു: രാത്രിയില്‍ ദേശീയപാതയില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ വന്‍ഗുണ്ടാസംഘം പിടിയില്‍.

സംഘത്തില്‍ നിന്നും ഒരു ജീപ്പും ഒരു കാറും പോലീസ് പിടികൂടി. രണ്ടു വാഹനങ്ങളില്‍ നിന്നുമായി വാളുകളും വെട്ടുകത്തികളുമടക്കം അമ്ബതിലേറെ ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു.

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് മാറത്തഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ഗുണ്ടാ സംഘത്തെ കുരുക്കിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വാഹനപരിശോധന നടത്തിയാണ് പോലീസ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts