ബി.എം.ടി.സി ബസ് മരത്തിലിടിച്ച് 16 പേർക്ക് പരിക്ക്

ബെംഗളൂരു: സുങ്കടകട്ടയിൽ നിന്നും വിജയനഗർ വഴി കെ ആർ മാർക്കറ്റിലേക്ക് വരികയായിരുന്ന ബിഎംടിസി ബസ് മാഗടി മെയിൻ റോഡിൽ വച്ച് റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ രാവിലെ 8.45 ഓടുകൂടി ആയിരുന്നു അപകടം.

രാവിലെ കെയർ മാർക്കറ്റിൽ നിന്നും പുറപ്പെട്ട ബസ് കെ എ 01 -8698 ബസ് തിരികെ വരുമ്പോഴായിരുന്നു അപകടം.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ബസ്സിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ

അനിയന്ത്രിതമായ വേഗത്തിൽ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നും ഡ്രൈവറുടെ അനാവശ്യമായ ആവേശമാണ് അപകടത്തിൽ കലാശിച്ചതെന്നും ബസിലുണ്ടായിരുന്ന യാത്രക്കാർ അഭിപ്രായപ്പെട്ടു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts