കർഷക സമരത്തോട് ഉള്ള കേന്ദ്ര അവഗണനക്കെതിരെ പ്രവാസി കോൺഗ്രസിന്റെ പ്രതിഷേധം യോഗം.

ബെംഗളൂരു : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രവാസി കോൺഗ്രസ് യോഗം ഇന്നു വൈകുന്നേരം ആറുമണിക് കൃഷ്ണരാജപുരം ടി സി പാളയത്തിൽ ഉള്ള സെയിന്റ് ബെൻഡിറ്റ് ഹാളിൽ വച്ച് നടക്കും.

യോഗത്തിൽ ശ്രീ.എം നാരായൺ സ്വാമി- എം എൽ സി (ചീഫ് വിപ്, ലെജിസ്ലേറ്റീവ് കൗൺസിൽ), ശ്രീ. ജി സി ചന്ദ്രശേഖർ എം പി, ശ്രീ. എം വി രാജീവ്‌ ഗൗഡ മുൻ എം പി ( ചെയർമാൻ എ. ഐ. സി.സി റിസർച്ച് കൗൺസിൽ), ഡോക്ടർ പുഷ്പാ അമർനാഥ് (പ്രസിഡന്റ്‌ കർണാടക പ്രദേശ് മഹിളാ കോൺഗ്രസ്‌), ശ്രീ. ഡി കെ മോഹൻ ബാബു ( ചെയർമാൻ ക്യാമ്പ്രിഡ്ജ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), അഡ്വക്കേറ്റ് സത്യൻ പുത്തൂർ ( കെ പി സി സി ജനറൽ സെക്രട്ടറി & എ ഐ സി സി മെമ്പർ), കോൺഗ്രസ്‌ നേതാക്കൾ, പ്രവാസി കോൺഗ്രസ്‌ നേതാക്കൾ എന്നിവർ പങ്കെടുക്കുന്നതായിരിക്കും എന്ന് ശ്രീ വിനു തോമസ് പ്രവാസി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അറിയിച്ചു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

പ്രതിഷേധ യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:94481 01394 ശ്രീ. ജിജു ജോസ്,പ്രവാസി കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ അർ പുരം അസ്സമ്ലി –

പ്രവാസി കോൺഗ്രസ്‌ കെ അർ പുരം ജനറൽ സെക്രട്ടറിമാരായ:99802 11027 ശ്രീ. സുഭാഷ് കുമാർ,94484 81869 ശ്രീ.ബിനു ചുന്നകര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts