നഗര ജില്ലയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 4 ലക്ഷം കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 531 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.434 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.71 %

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 531
  • ആകെ ഡിസ്ചാര്‍ജ് : 923811
  • ഇന്നത്തെ കേസുകള്‍ : 531
  • ആകെ ആക്റ്റീവ് കേസുകള്‍ : 5968
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12233
  • ആകെ പോസിറ്റീവ് കേസുകള്‍ : 942031
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 144
  • ഇന്നത്തെ പരിശോധനകൾ : 74591
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 17442715
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 318
  • ആകെ പോസിറ്റീവ് കേസുകൾ: 400315
  • ഇന്ന് ഡിസ്ചാര്‍ജ് : 213
  • ആകെ ഡിസ്ചാര്‍ജ് : 391975
  • ആകെ ആക്റ്റീവ് കേസുകള്‍ : 3937
  • ഇന്ന് മരണം : 1
  • ആകെ മരണം : 4402
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts