സംസ്ഥാനത്ത് ആദ്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ ഇവരാണ്…

ബെംഗളൂരു : സംസ്ഥാനത്ത് ഇന്ന് 243 കേന്ദ്രങ്ങളില്‍ ആണ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.നഗരത്തിലെ 10 കേന്ദ്രങ്ങളിലും. Nagaratna, a ward attendant at Bengaluru Medical college gets the first jab of #COVID19 vaccine in Bengaluru. @CMofKarnataka @BSYBJP stands by the woman, pats her back in a wonderful gesture. pic.twitter.com/EQeZ5cMfcH — Anusha Ravi Sood (@anusharavi10) January 16, 2021 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിക്ടോറിയ ആശുപത്രിയിലെ വാര്‍ഡ്‌ അറ്റെന്‍ഡര്‍ ആയ നാഗരത്ന…

Read More

ഇന്നത്തെ കോവിഡ് റിപ്പോർട്ട്…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.676 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.61 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 676 ആകെ ഡിസ്ചാര്‍ജ് : 910377 ഇന്നത്തെ കേസുകള്‍ : 584 ആകെ ആക്റ്റീവ് കേസുകള്‍ : 8694 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12162 ആകെ പോസിറ്റീവ് കേസുകള്‍ : 931252 തീവ്ര പരിചരണ…

Read More

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെപ്പിന് രാജ്യത്ത് തുടക്കമായി.

ന്യൂഡല്‍ഹി: രാജ്യം കാത്തിരുന്ന വാക്‌സിന്‍ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിന്‍ കുറഞ്ഞ സമയത്തിനുളളിലാണ് എത്തിയത്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് രാജ്യത്ത് തുടങ്ങുന്നത്. ലോകത്തിന് ഇന്ത്യ മാതൃകയാണ്. ഒന്നല്ല, രണ്ട് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനുകളാണ് എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. Launch of the #LargestVaccineDrive. Let us defeat COVID-19. https://t.co/FE0TBn4P8I — Narendra Modi (@narendramodi) January 16, 2021 വാക്‌സിന്‍ എന്നെത്തും എന്ന ചോദ്യത്തിനുളള ഉത്തരമാണ് ഇന്നത്തെ ദിനം. ഏറെ കാത്തിരുന്ന ചോദ്യത്തിനാണ് ഉത്തരമായിരിക്കുന്നത്. ഈ ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, സൈന്യം,…

Read More

അതിതീവ്ര വൈറസ്: ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു; ലോക്ഡൗണ്‍ പ്രഖ്യാപിച്ച്‌ ചൈന

ലണ്ടൻ: ഇനിയും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതോടെ ബ്രിട്ടണ്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. ബ്രസീലില്‍ പുതിയ കൊറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തെക്കേ അമേരിക്കയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വെള്ളിയാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നിരുന്നു. ഫെബ്രുവരി 15 വരെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കുമെന്ന് പ്രധാനമന്ത്രി…

Read More

എയറോ ഇന്ത്യാ പ്രദർശനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി; സാധാരണ കാഴ്ചക്കാർക്ക് പ്രദർശനം ഓൺലൈനിൽ മാത്രം.

ബെംഗളൂരു : എയ്റോ ഇന്ത്യ പ്രദർശനത്തിൻ്റെ തയ്യാറെടുപ്പുകൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഫെബ്രുവരി 3 – 5 വരെയാണ് എയ്റോ ഇന്ത്യ ഷോ. എയ്റോ ഇന്ത്യ ആപ്പ് അദ്ദേഹം പുറത്തിറക്കി. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഈ വർഷം സാധാരണ കാഴ്ചക്കാർക്ക് ഓൺലൈനിൽ മാത്രമേ പ്രദർശനം കാണാൻ അവസരമുള്ളൂ. സെമിനാറുകളിൽ പങ്കെടുക്കുവാൻ അവസരമുണ്ടാകും. ബിസിനസ് ടിക്കറ്റുകൾ വിതരണം ആരംഭിച്ചു. മുഖ്യമന്ത്രി യെദിയൂരപ്പ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് എന്നിവർ യോഗത്തിൽ പെങ്കെടുത്തു. Asia’s largest Military Aviation exhibition…

Read More

കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് രാജ്യാന്തര അംഗീകാരം.

ബെംഗളൂരു : എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലിൻ്റെ അംഗീകാരം ബെംഗളൂരു കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി യാത്രക്കാർ ജീവനക്കാർ എന്നിവർക്കായി ഒരുക്കിയ നവീന സംവിധാനങ്ങളാണ് കെംപെ ഗൗഡ വിമാനത്താവളത്തിന് അംഗീകാരം നേടിക്കൊടുത്തത്. സ്പർശനം ഒഴിവാക്കി ബോർഡിംഗ് പാസ്, പരിശോധന എന്നിവ ചെയ്യാനുള്ള സൗകര്യമൊരുക്കിയതിനാലാണ് അവാർഡ് എന്ന് ബി.ഐ.എ.എൽ.സി.ഒ.ഒ.അറിയിച്ചു. ആദ്യമായാണ് ഈ പുരസ്കാരം ബെംഗളൂരു വിമാനത്താവളത്തെ തേടിയെത്തുന്നത്. We are pleased to share that #BLRAirport has achieved Airport Health Accreditation by @ACIWorld, a certification that recognises…

Read More

കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വേഷത്തിൽ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌; മലയാളികളുൾപ്പെട്ട ഏഴംഗസംഘം പിടിയിൽ

ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 3 മലയാളികള്‍ ഉള്‍പ്പെടെ 7 അംഗ സംഘം മൈസൂരില്‍ പിടിയില്‍. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മുസ്തഫ (57), കുഞ്ഞിരാമൻ (59), കാസർകോട് ഹദൂർ സ്വദേശി മുഹമ്മദ് ഷാഫി (47), കുടക്, മടിക്കേരി സ്വദേശികളായ അബ്ദുൾ ഹക്കീം(44), ബി.പി. ഗുരുചരൺ (34), കക്കബെ സ്വദേശി കെ.എ. കാർത്തിക് (29), മൈസൂരുവിലെ ബന്നിമണ്ഡപ് നിവാസി സമീയുള്ള (47) എന്നിവരെയാണ് മൈസൂരു…

Read More

കാറിന് പിന്നിൽ ലോറിയിടിച്ചു;2 മലയാളി യുവാക്കൾ മരിച്ചു.

ബെംഗളൂരു : മണ്ഡ്യയിലെ മലവളളിയിൽ വച്ച് ഉണ്ടായ അപകടത്തിൽ 2 മലയാളി യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഗുരുവായൂർ കോട്ടപ്പടി തുലൗഞ്ചേരി കിഴക്കേവീട്ടിൽ ടി.കെ. പ്രകാശിന്റെയും ചിത്രയുടെയും മകൻ അർജുൻ പ്രകാശ് (23),എറണാകുളം നോർത്ത് കുത്തിയതോട് മണത്തറ മണവാളൻ വീട്ടിൽ ബാബുവിന്റെയും ടെസ്സിയുടെയും മകൻ ഷിബിൻ ബാബു (23) എന്നിവരാണ് മരിച്ചത്. 2 കാറുകളിലായി 10 പേർ ശിവന സമുദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു, ലോറി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അർജ്ജുൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു ഷിബിൻ ആശുപത്രിയിലെത്തിയതിന് ശേഷമാണ് മരിച്ചത്. അർജുൻ ബസവ…

Read More

കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് തുടക്കം; നഗരത്തിൽ 10 കേന്ദ്രങ്ങൾ

ബെംഗളൂരു: കാത്തിരിപ്പിന് ഒടുവില്‍ ലോകത്തെ ഏറ്റവും വലിയ കുത്തിവെയ്പ്പിന് ഇന്ന് രാജ്യത്ത് തുടക്കമാകും. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കും. ഇതോടൊപ്പം വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വികസിപ്പിച്ച കോ-വിന്‍ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ്  വാക്സീന്‍ നല്‍കുന്നത്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 വരെയാണ് വാക്സിനേഷന്‍ സമയം. കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് കുത്തിവെയ്ക്കുക. കോവിഷീൽഡിനാണ് മുൻ​ഗണന. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് വീതമാണ് വാക്‌സിന്‍ നല്‍കുക.…

Read More

പഠിക്കാം ഒരു കന്നഡ വാക്ക് ;ഇന്ന് “ലസികെ”

ബെംഗളൂരു : ഇന്നാട്ടിൽ ജീവിക്കുമ്പോൾ ഇവിടത്തെ ഭാഷ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതല്ലേ… കന്നഡയിലെ ഓരോ വാക്കുകൾ ഓരോ ലേഖനങ്ങളിലൂടെ മനസ്സിലാക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് കന്നഡയിൽ സംസാരിക്കുന്ന ആളുകൾക്കിടയിലും ചാനൽ ചർച്ചകളിലും രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളിലും കേൾക്കുന്ന വാക്കാണ് “ലസികെ “. ലസികെ – എന്നാൽ രോഗ പ്രതിരോധ കുത്തിവെപ്പ്, അല്ലെങ്കിൻ വാക്സിൻ എന്ന് ഇംഗ്ലീഷ്. മലയാളത്തിൽ നമ്മൾ ഇതുവരെ വാക്സിന് ഒരു ഒറ്റ വാക്ക് കണ്ടു പിടിച്ചിട്ടില്ല, ഇനി ഉണ്ടെങ്കിൽ തന്നെ ആരും സാധാരണയായി ഉപയോഗിക്കാറില്ല. “ചുച്ചുമൊദു” എന്നാൽ…

Read More
Click Here to Follow Us